എച്.എസ്.പെരിങ്ങോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പെരിങ്ങോട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. നാഗലശ്ശേരി പഞ്ചായത്തിലെ ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.1912 ജൂൺ 12ന് ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
എച്.എസ്.പെരിങ്ങോട് | |
---|---|
വിലാസം | |
പെരിങ്ങോട് പെരിങ്ങോട് , പെരിങ്ങോട് പി.ഒ. , 679535 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1965 |
വിവരങ്ങൾ | |
ഫോൺ | 0466 2370144 |
ഇമെയിൽ | hsperingode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20008 (സമേതം) |
എച്ച് എസ് എസ് കോഡ് | 9141 |
യുഡൈസ് കോഡ് | 32061300407 |
വിക്കിഡാറ്റ | Q64690859 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | നാഗലശ്ശേരിപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 917 |
പെൺകുട്ടികൾ | 804 |
ആകെ വിദ്യാർത്ഥികൾ | 1721 |
അദ്ധ്യാപകർ | 59 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 358 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉഷാദേവി സി |
പ്രധാന അദ്ധ്യാപിക | വി ശ്രീകല |
പി.ടി.എ. പ്രസിഡണ്ട് | റസാഖ് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ ഇ |
അവസാനം തിരുത്തിയത് | |
11-01-2022 | 20008HSPERINGODE |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1912 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ പി.എം.സുബ്രഹ്മണ്യൻ നന്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.. 1930-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1962-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിൽ പഞ്ചവാദ്യം ശാസ്തീയമായി അഭ്യസിപ്പിക്കാൻ ആരംഭിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ 24 വർഷമായി പഞ്ചവാദ്യത്തിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാൺ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പഞ്ചവാദ്യം പഠനം
- മാജിക്ക് ക്ളബ്ബ്
- നാടക ക്ളബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാനാധ്യാപകരുടെ പേര് | വർഷം | |||||
---|---|---|---|---|---|---|---|
1 | |||||||
2 | |||||||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.കെ.എം.എസ്.നന്പൂതിരിപ്പാട് ,ശ്രീ.വി.യം.നാരായണൻ, ശ്രീമതി.പി.കെ.വൽസലകുമാരി, ശ്രീ.പി.ശംകരൻകുട്ടി നായർ, ശ്രീ.എൻ.പരമേശ്വരൻ നന്പൂതിരി, ശ്രീമതി പി.യം.സരസ്വതി, ശ്രീ.കെ.വാസുദേവൻ, ശ്രീമതി .എൻ.വിജയകുമാരി,ശ്രീ .ശ്രീദേവി .ശ്രീ .വസന്ത ,ശ്രീ .ഗൗരി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഈ വിദ്യാലയത്തിൽ പഠിച്ചുപോയ പലരും ഇന്ന് ഉയർന്ന നിലകളിൽ എത്തിച്ചേർന്നിട്ടുണ്ട് .ഡോക്ടർമാരും എഞ്ചിനീയർ മാരും കൂടാതെ പല മേഖലകളിലും വിജയക്കൊടി പാറിച്ച ചരിത്രമാണ് ഉള്ളത് .പൂർവവിദ്യാർഥി സംഗമങ്ങൾ നിരന്തരമായി നടക്കുന്നു .അവരുടെ സന്മനസ്സുകൊണ്ട് വിദ്യാലയത്തിന്റെ ഹൈ ടെക്ക് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
==വഴികാട്ടി== {{#multimaps:10.73960,76.12659|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾകൂറ്റനാട് ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ബസ് സർവീസ് കൂടാതെ ഓട്ടോ മാർഗവും എത്തിച്ചേരാം
- കുന്നംകുളം ഭാഗത്തുനിന്നും ബസ് സർവീസ് ഉണ്ട്
|}