എച്.എസ്.പെരിങ്ങോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉള്ള ഒരു വിപുലമായ ലൈബ്രറി സംവിധാനമാണ് ഞങ്ങളുടേത് .എല്ലാ ബുധനാഴ്ചയും കുട്ടികൾക് ബുക്കുകൾ എടുക്കാം.കൂടാതെ ക്ലാസ് ലൈബ്രറി പ്രവർത്തിച്ചുവരുന്നു..എല്ലാ മാസവും ഏറ്റവും നല്ല ക്ലാസ്സിനുള്ള സമ്മാനം കൊടുക്കാറുണ്ട്.വായന വാരത്തോടനുബന്ധിച് "പുസ്തകചങ്ങാതി "-പുസ്തകപ്രദർശനവും ക്‌ളാസ് തല മത്സരങ്ങളും സംഘടിപ്പിച്ചു

തലക്കെട്ടാകാനുള്ള എഴുത്ത്