ജി എൽ പി എസ് മടക്കിമല
വയനാട് ജില്ലയിൽ കൽപ്പറ്റ - മാനന്തവാടി റോഡിൽ മടക്കിമല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് ജി.എൽ.പി.എസ് മടക്കിമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മടക്കിമല | |
---|---|
വിലാസം | |
മടക്കിമല മടക്കിമല , മടക്കിമല പി.ഒ. , 673124 , വയനാട് ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04936 284430 |
ഇമെയിൽ | glpsmadakkimala39@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15207 (സമേതം) |
യുഡൈസ് കോഡ് | 32030300305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടത്തറ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ സലീം |
എം.പി.ടി.എ. പ്രസിഡണ്ട് | സെമീന |
അവസാനം തിരുത്തിയത് | |
11-01-2022 | Glpsmadakkimala |
വയനാട് ജില്ലയിലെ വൈത്തി ഉപജില്ലയിൽ മടക്കിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മടക്കിമല . ഇവിടെ 36 ആൺ കുട്ടികളും 16 പെൺകുട്ടികളും അടക്കം 52 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
സ്വാതന്ത്ര്യ സമര സേനാനിയും വയനാട്ടിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ശ്രീ. എം.ധർമ്മരാജയ്യരുടെ ശ്രമഫലമായി 1946 ഒക്ടോബറിൽ ബോർഡ് സ്കൂളായി മടക്കിമല ജി.എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 5 ക്ലാസ്സ് മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.65956,76.08495|zoom=13}}
- കൽപറ്റ - മാനന്തവാടി റൂട്ടിൽ മടക്കിമല ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.