എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ

13:16, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hiohss olavattur (സംവാദം | സംഭാവനകൾ) (new heading)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
school
വിലാസം
ഒളവട്ടൂർ

ഒളവട്ടൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ0483 2970370
ഇമെയിൽhiohsolt@gmail.com
കോഡുകൾ
സ്കൂൾ കോഡ്18007 (സമേതം)
എച്ച് എസ് എസ് കോഡ്11254
യുഡൈസ് കോഡ്32050200515
വിക്കിഡാറ്റQ64564659
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപുളിക്കൽപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ742
പെൺകുട്ടികൾ549
ഹയർസെക്കന്ററി
ആൺകുട്ടികൾ108
പെൺകുട്ടികൾ132
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി.കെ. ഹംസ
പ്രധാന അദ്ധ്യാപകൻഎം. അബദുൽ ഖാദർ
പി.ടി.എ. പ്രസിഡണ്ട്കുട്ട്യാലി . കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സൽ മത്ത് എം സി
അവസാനം തിരുത്തിയത്
07-01-2022Hiohss olavattur
ക്ലബ്ബുകൾ
പ്രോജക്ടുകൾ



സ്കൂൾ

ചരിത്രം

ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂർവം നാട്ടിൻ പുറങ്ങളിൽ ഒന്ന്.'ഹയാത്തുൽ ഇസ്ലാം' ഓർഫനേജ് ഹൈ സ്കൂൾ സ്ഥാപിതമായത് 1968 ലാണ്. 1967 .കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ് ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത് .ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി.കൂടുതൽ‍

അകാദമിക നിലവാരം

പഠന നിലവാരത്തിൽ ഹൈസ്കൂളും ഹയർസെക്കണ്ടറിയും ഏതാനും വർഷങ്ങളായി ഉന്നതനിലവാരം പുലർത്തിപ്പോരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി ഏറ്റവും ഉർന്ന നിലവാരം കാഴ്ചവെക്കുന്ന സംസ്ഥാനത്തെ തന്നെ മുൻനിരയിൽ ഹയർസെക്കണ്ടറി സ്ഥാനം പിടിച്ചു. മുഴുവൻകുട്ടികളെ വിജയിപ്പിക്കുകയും മുപ്പതോളം കുട്ടികൾക്ക് ഉന്നതഗ്രേഡ് നേടിക്കൊടുത്തുകൊണ്ട് ഹൈസ്കൂളും കഴിഞ്ഞവർഷം ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുൻനിരയിലെത്തി.