എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവാരാഘോഷം 2016
എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി | |
---|---|
വിലാസം | |
ആലത്തൂർപടി, മേൽമുറി എം.എം.ഇ.ടി.എച്ച്.എസ്.എസ്, മേൽമുറി , മേൽമുറി പി.ഒ. , 676517 , മലപ്പുറം ജില്ല | |
സ്ഥാപിതം | 2004 |
വിവരങ്ങൾ | |
ഇമെയിൽ | mmeths@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18133 (സമേതം) |
എച്ച് എസ് എസ് കോഡ് | 11248 |
യുഡൈസ് കോഡ് | 32051400703 |
വിക്കിഡാറ്റ | Q64566886 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,മലപ്പുറം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1653 |
പെൺകുട്ടികൾ | 1312 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉസ്മാൻ മേനാട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | കെ.എം.അലവി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ |
അവസാനം തിരുത്തിയത് | |
06-01-2022 | MT 1206 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എസ് എസ് എൽ സി പരീക്ഷാഫലം 2017
എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ൽകൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ എം.എം.ഇ.ടി കോംപ്ലക്സിൽ എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേൽമുറി.മലബാർ കലാപമെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നൽകിയത് മേൽമുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാർ സ്പെഷ്യൽ പോലീസിന്റെ ക്യാംബുകൾ വിളിപ്പാടകലത്തിൽ മലപ്പുറത്തും പിന്നെ മേൽമുറിയിലും അന്ന് ബ്രിട്ടീഷുകാ ർ സ്ഥാപിച്ചത്. അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കൾ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കൾ വളർന്നപ്പോഴാകട്ടെ പഠിക്കാൻ സൗകര്യങ്ങ ളുണ്ടായി രുന്നില്ല. ഏറെ ദൂരം താണ്ടിയാണെങ്കിലും അവരിൽ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. ചിലരൊക്കെ മെട്രിക്കുലേറ്റുകളായി. അപൂർവ്വം ചിലർ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരിൽ ചിലർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. 2004 ലെ ജൂൺ മാസത്തിൽ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എൻ.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേൽമുറിയിലേക്കൊരു ഹൈസ്കൂൾ അനുവദിച്ചു.മേൽമുറി മുസ്ലിം എഡുക്കേഷണൽ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുൾ. മേൽമുറിക്കാരുടെ ഹൈസ്കൂൾ. ശൈശ വാവസ്തയിൽ ഉള്ള ഈ വിദ്യാലയം ഒരുകൂട്ടം ഊർജ്ജസ്വലരയ അദ്ധ്യാപകരുടെയും മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് വിദ്യാലയങ്ങൾ ക്കൊപ്പം എത്താൻ സാധിക്കുന്നു എന്നതിൽസന്തൊഷം ഉണ്ട്.
ഔദ്യോഗികവിവരങ്ങൾ
അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി അൻപത്തിമൂന്ന് ഡിവിഷനുകളിലായി രണ്ടായിര ത്തിൽ അധികം വിദ്യാ ർത്ഥികളും തൊണ്ണൂട്ട്അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. 2007ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വി ദ്യാർത്ഥികൾ 97.5% വിജയ വുമായി പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങൾ.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം. കൂടുതൽ വായിക്കുക
സ്കൂൾ ബ്ലോഗ്ഗുകൾ
പഠനാനുബന്ധ പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്.(എം.എം.ഇ.ടി.എച്ച്.എസ്)
- ബാന്റ് ട്രൂപ്പ് ബാന്റ് ട്രൂപ്പ്
- ക്ലാസ് സാഹിത്യ സമാജം
- ക്ലാസ് മാഗസിൻ.
- ക്ലാസ് ലൈബ്രറി.
- വിദ്യാരംഗം കലാ സാഹിത്യ വേദി
സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ 2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഓവറോൾ കിരീടം നേടി യ രചനകള് കാണൂ..
RESULT-UP-(2010 MAY) |
RESULT-HS-(2010 MAY) |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
{{#multimaps:11.071501,76.07681|zoom=18}}