ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി

17:30, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം എറണാകുളം ജില്ലയിൽ പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ 1934 ാം മാണ്ടിൽ ഒ.എൽ.സി.ജി.എച്ച്.എസ്.എസ്.എന്ന മഹാവിദ്യാലയം ഉയർന്നുവന്നു. വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഡഗംഭീരഭവത്തോടെ തലയുയർത്തി നില്ക്കുന്ന ഈ കലാലയം മദർ. മേരി ഓഫ് പാഷൻ എന്ന പുണ്യവനിതയാൽ സ്ഥാപിതമായ മിഷനറീസ് ഓഫ് മേരി എന്ന സന്യാസിനി സമൂഹത്തിന്റെ കീഴിലാണ്.

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി
വിലാസം
തോപ്പുംപടി

തോപ്പുംപടി പി.ഒ പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0484 2220575
ഇമെയിൽolcghspalluruthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26058 (സമേതം)
എച്ച് എസ് എസ് കോഡ്7203
യുഡൈസ് കോഡ്32080801913
വിക്കിഡാറ്റQ99485969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1657
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിസി ചക്കാലക്കൽ
പ്രധാന അദ്ധ്യാപികമോളി വി.ഡി
പി.ടി.എ. പ്രസിഡണ്ട്സുമിത്ത് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ത്ര്യേസ്യ ജിഷാമോൾ ടി.ജെ
അവസാനം തിരുത്തിയത്
04-01-2022Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ




സമൂഹത്തിൽസാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവരുടെയുംഅവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം-സ്നേഹം-സാഹോദര്യം-സമഭാവന എന്നീ സനാതനമൂല്യങ്ങളിൽ അധിഷ്ഠിതമായൊരു സമൂബത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക സി.റോസറി എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ എഫ്.എം.എം. ഉം ആയിരുന്നു.

സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 ാം മാണ്ടിൽ ശ്രീമതി.ഫ്രൻസീന ജോക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949 ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി. ഒ എൽ ടി ടി ഐ സ്ഥാപിതമായി. 1960 ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 -ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി അംഗീകാരം ലഭിച്ചു.

[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്./അദ്ധ്യാപകർ |

അദ്ധ്യാപകർ

നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്./നേർക്കാഴ്ച | നേർക്കാഴ്ച

യാത്രാസൗകര്യം


{{#multimaps:9.936546,76.261865|zoom=18}} 9.936546,76.261865 ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി


മേൽവിലാസം

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി