ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഹൈസ്കൂൾ, കൊയ്പള്ളികാരാഴ്മ | |
|---|---|
| വിലാസം | |
കൊയ്പള്ളികാരാണ് മ ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1948 |
| വിവരങ്ങൾ | |
| ഫോൺ | 0479 2478802 |
| ഇമെയിൽ | 36054alappuzha@gmail.com |
| വെബ്‍സൈറ്റ് | http://koypallikaranmahs@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36054 (സമേതം) |
| യുഡൈസ് കോഡ് | 32110600901 |
| വിക്കിഡാറ്റ | Q87478721 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 19 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അജികുമാർ ആർ |
| പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്ന |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Unnisreedalam |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- * ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ഐറ്റി ക്ലബ്ബ് . ശുചിത്വ സേന . ഹെൽത്ത് ക്ലബ്ബ്
മാനേജ്മെന്റ്
സ്ഥാപക മാനേജ൪-ജി.നാരായണപിള്ള, അമ്പഴവേലിൽ, പെരുങ്ങാല.
ഗോപാലകൃഷ്ണ൯ ഉണ്ണിത്താ൯,തട്ടാരേത്ത്. പ്രസാദ് തട്ടാരേത്ത്. തുളസീഭായിക്കുഞ്ഞമ്മ,വട്ടപ്പറമ്പിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :- | സുബ്ര്ഹ്മണ്യൻ നമ്പൂതിരി പി .ഡി. അലക്സാണ്ടർ ഗ്രേസ്സി അലക്സാണ്ടർ എസ്സ്. അമ്മിണിയമ്മ എലിസ്സബത്ത് ജേക്കബ് റ്റി. ലക്ഷ്മിക്കുട്ടിയമ്മ പി.ശ്രീദേവിക്കുഞ്ഞമ്മ .വി. എ. ഏബ്രഹാം, ജി. രവികുമാ൪, ഇ. സുവ൪ണ്ണകുമാരി.
ഹൈസ്ക്കൂൾ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == എസ്.രാമചന്ര൯ പിള്ള ഡൊ.രാധ, തിരു.മെഡി.കോളേജ് കോഴിശ്ശേരി രവീന്രനാഥ് ചേരാവള്ളി ശശി വിജയലക്ഷമി, അമേരിക്ക രാജേഷ്,ഐ.ഐ.ടി.എ൯ജിനിയ൪ ജയദേവ൯,എ൯ജിനിയ൪വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|