ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ

11:44, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ്സ് എസ്സ് കരുകോൺ
വിലാസം
കരുകോൺ

കരുകോൺപി.ഒ,
അഞ്ചൽ
,
691324
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0475 2273866
ഇമെയിൽghsskarukone@yahoo.com
കോഡുകൾ
സ്കൂൾ കോഡ്40002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽNoushad.A
പ്രധാന അദ്ധ്യാപകൻZakeena Beegum.M.H
അവസാനം തിരുത്തിയത്
30-12-2021Abhilashkgnor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പെട്ട അലയമൺ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കന്ററി സ്കുളാണ് കരുകോൺ ഗവ.എച്ച്.എസ്സ്.എസ്സ്.1936-ൽ ശ്രീ കുട്ടിനാട് നാരായണപിള്ള സ്ഥാപിച്ച പ്രാഥമിക വിദ്യാലയമാണ് ,ഇന്നീ നിലയിലെത്തി നില്ക്കുന്നത്.സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി 1952-ൽ അപ്പർ പ്രൈമറി ആയും 1981-ൽ ഹൈസ്കൂളായി ഉയർത്തുകയും 1998-ൽ ഹയർസെക്കന്ററിവിഭാഗം കൂടി ചേർക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 63 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും വിശാലമായ റീഡിംഗ്റൂമുമുണ്ട്.

  • കമ്പ്യൂട്ടർ ലാബ് -14 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • സയൻസ് ലാബ്-ഹയർസെക്കന്ററിക്ക് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം വിശാലമായ സയൻസ് ലാബുകളും ഹൈസ്കൂളിന് ആധൂനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബുമുണ്ട്.
  • ലൈബ്രറി കം റീഡിംഗ് ഹാൾ-കുട്ടികൾക്ക് ആവശ്യാനുസരണം പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും സൗകര്യപൂർവ്വം വായിക്കുന്നതിനും സജ്ജമായ ലൈവ്രറിയും വിശാലമായ റീഡിംഗ് ഹാളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുക്ക് ബൈൻഡിംഗ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ,പരിസ്ഥിതി,ഹെൽത്ത്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

  • സൂസൻ എബ്രഹാം
  • സി.വിജയമ്മ
  • എസ് ശിവാനന്ദൻ
  • മാത്യൂ കോശി
  • എം.ആർ. മുരളി

'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി സുരേന്ദ്രൻ പിള്ള(m.l.a)
  • അഡ്വ. എം.എസ്.രാജേഷ്
  • ഡോ.ജാസ്മിൻ
  • ബി.ഓ.ചന്ദ്രമോഹനൻ


വഴികാട്ടി

{{#multimaps: 8.9037592,76.9315803 | width=800px | zoom=16 }}