എസ് എൻ ജി എച്ച് എസ് കണിമംഗലം

20:43, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


തൃശ്ശൂർ താലൂക്കിൽ കണിമംഗലം വില്ലേജിൽ കണിമംഗലം ദേശത്ത് സർ വ്വേ നമ്പർ 15ൽ 2ഏക്കർ 31 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

എസ് എൻ ജി എച്ച് എസ് കണിമംഗലം
വിലാസം
കണിമംഗലം

കണിമംഗലംപി.ഒ,
തൃശ്ശൂർ
,
680027
,
തൃശ്ശൂർ‌‌‌ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04872249125
ഇമെയിൽsnghskanimangalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ‌‌‌
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജ. എൻ.കെ.
അവസാനം തിരുത്തിയത്
27-12-2021Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗേൾസ് ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി , റീഡിംഗ് റൂം , സുസജ്ജമായ ലബോറട്ടറി ,കമ്പ്യൂട്ടർ ലാബ് , സ്പോർട്സ് ഉപകരണങ്ങൾ എന്നിവ വിദ്യാലയത്തിലുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഔഷധത്തോട്ടം.
  • പച്ചക്കറിത്തോട്ടം.

മാനേജ്മെന്റ്

രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ. ശുഭാംഗാനന്ദ സ്വാമികൾ ആണ് ഇപ്പോഴത്തെ മാനേജർ. 

മാനേജ്മെൻറ് സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ആവശ്യമായ സഹായസഹകരണങ്ങൾ നൽകിവരുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എൻ. കെ. ഷീജടീച്ചർ ആണ്.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തൃശൂർ -തൃപ്രയാർ റൂട്ടിൽ തൃശൂരിൽ നിന്നും 4 കി.മീ. ദൂരത്തിൽ കണിമംഗലത്ത് സ്ഥിതി ചെയ്യുന്നു.
  • School Phone No:04872249125,
{{#multimaps:10.4960909,76.2147039|zoom=15}}