ഹൈസ്കൂൾ, ചെട്ടികുളങ്ങര
വിലാസം
ഹൈസ്കൂൾ ചെട്ടികുളങ്ങര
,
ചെട്ടികുളങ്ങര പി.ഒ.
,
മാവേലിക്കര,690106
,
ആലപ്പുഴ ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽhschettikulangara2009@gmail.com
കോഡുകൾ
സ്കൂൾ കോഡ്36011 (സമേതം)
എച്ച് എസ് എസ് കോഡ്04117
യുഡൈസ് കോഡ്32110700307
വിക്കിഡാറ്റQ87478557
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചെട്ടികുളങ്ങര
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗം5 മുതൽ 10 വരെ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ603
പെൺകുട്ടികൾ394
ആകെ വിദ്യാർത്ഥികൾ999
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീകല വി
പ്രധാന അദ്ധ്യാപികരാജശ്രീ എസ്
പി.ടി.എ. പ്രസിഡണ്ട്ഗോപകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
24-12-2021Sachingnair.
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം:

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാര്വത്രികമാകുന്ന ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ഹൈസ്കൂളുകൾ സാധാരണക്കാർക്കു അന്യമായിരുന്ന ഒരു സാഹചര്യത്തിൽ 1931 ലാണ് ശ്രീ A. N. P. നായർ ഒരു മലയാളം സ്കൂൾ വിഥാലയ ഭൂഷിണി ഇൻസ്റ്റിറ്റ്യൂഷൻ എന്നാ പേരിൽ ചെട്ടികുളങ്ങരയിൽ ആരംഭിച്ചത്. 1934 ൽ അത് മലയാളം high സ്കൂളായി ഉയർന്നു. തിരുവല്ലയിലും , കൊല്ലത്തും മാത്രമേ അന്ന് സർക്കാർ high സ്കൂളുകൾ ഉണ്ടായിരുന്നോള്ളൂ. ഓണാട്ടുകരയുടെ സമഗ്രമായ വളർച്ചക്കായി അദ്ദേഹമേ കായംകുളത്തും , കരുനാഗപ്പള്ളിയിലും തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സ്ഥാപിച്ചു

        1947ൽ  മലയാളം മിഡ്‌ഡിലെ സ്കൂൾ ഇംഗ്ലീഷ് മിഡിൽ  സ്കൂൾ ആയും 1949 ൽ ഇംഗ്ലീഷ് high സ്കൂളായി ഉയർത്തപ്പെട്ടു 
      1967 ൽ, 5std  മുതൽ SSLC  വരെ ഉള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര  ഡിവിഷനുകളും  ആരംഭിച്ചു 
 1937 ൽ  ഹയർ ഗ്രേഡ് training  സ്കൂൾ തുടങ്ങി. 1950 ൽ scout ആൻഡ് ഗൈഡ്സ്ഉം  1957 ൽ പുരുഷവിഭാഗം  NCCയും 2005 ൽ പെണ്കുട്ടികളയുടെ വിഭാഗം ആരംഭിച്ചു.

1982, കനകജൂബിലി ആഘോഷിച്ച യീ സ്ഥാപനം അകാലതെ ആലപ്പുഴ revenue ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്നവ ബഹുമതി നേടിയിട്ടുണ്ട്

      അമൂല്യ ഗ്രന്ഥങ്ങൾ  ഉൾകൊള്ളുന്ന ഒരു ലൈബ്രറി,   ഭൗതിക  സാഹചര്യങ്ങൾ ഒത്തഇണ് ങ്ങീയ  ഒരു  laboratory  സ്കൂളിൽ സജീവമാണ്. 1996 മുതൽ സുസജ്ജമായൊരു  കമ്പ്യൂട്ടർ ലാബും  പ്രവർത്തിക്കുന്നുണ്ട്

നേട്ടങ്ങൾ

1 1972 ലും 1978ലും ഡൽഹി വെച്ച നടന്ന അഖിലേന്ത്യ ശാസ്ത്രമേളയിൽ സമ്മാനങ്ങൾ നേടി 2) 1981 മദ്രാസിൽ വെച്ച നടന്ന ശാസ്ത്രമേളയിൽ സമ്മാനം ലഭിച്ചു 3)1983, ദക്ഷിണഇന്ത്യ ശാസ്ത്രമേളയിൽ പങ്കെടുത്തു 3) school കലോത്സവത്തിന് oppana, പരിചമുട്ട്, പ്രസംഗം, കഥാപ്രസംഗം, monoact, കഥകളി ഓട്ടൻതുള്ളൽ, drawing ലളിതഗാനം എന്നീ ഇനങ്ങളിൽ sa. സ്ഥാനതലത്തിൽ 1ആം സ്ഥാനം ലഭിച്ചു

ഭൗതികസൗകര്യങ്ങൾ

 
New Building

പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground






പാഠ്യേതര പ്രവർത്തനങ്ങൾ

 
Jagratha committee inauguration
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1972 ലും 1978ലും Delhi യിൽ വച്ചു നടന്ന അഖിലേന്ത്യാ science മേളകളിലും 1981 ൽ Madras ലും 1983 ൽ Banglore ലും നടന്ന ദക്ഷിണ മേഖലാ science മേളകളിലും Kerala ത്തെ represent ചെയ്ത് പുരസ്കാരങ്ങൾ നേടി.

മാനേജ്മെന്റ്

മദ്ധൃതിരുവിതാംകൂറിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന (പതിഭാധനനായ (ശീ. A.N.P നായ൪ 1931 ൽ വിദ്യാലയപോഷിണി എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 1934 ൽ മലയാളം ഹൈസ്കൂളായി ഉയ൪ത്തി. 1937ൽ ഹയ൪ grade Training School ആരംഭിച്ചു. 1948 ൽ മലയാളം ഹൈസ്കൂൾ english ഹൈസ്കൂളായി പരിവ൪ത്തനം ചെയ്തു. 2006 -2007 വ൪ഷം Platinum Jubilee Year ആയി ആഘോഷിച്ചു.

മുൻ സാരഥികൾ

ശ്രീ .സി. ചന്ദ്രശേഖര പിള്ള, ശ്രീമതി കെ.പി.ആനന്ദവല്ലി അമ്മ, ശ്രീ പി കരുണാകരൻ ഉണ്ണിത്താൻ,. ശ്രീ വി കെ രാജൻ. തുടങ്ങിയവ൪ ഹൈസ്കൂൾ HM മാരായും ശ്രീ ആറ്‍ ദേവിദാസൻ തമ്പി, ,ശ്രീമതി .കെ. തങ്കമ്മ പിള്ള . , ശ്രീ റ്റി എസ്സ്. ദാസ് തുടങ്ങിയവ൪ TTI HM മാരായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നോവലിസ്റ്റ് പാറപ്പുറത്ത് , കെ. ഇ.മത്തായി, ശ്രീ. ഒ. മാധവൻ, ശ്രീ. മാവേലിക്കര വേലുക്കുട്ടി നായർ,, കാഥികരായ ശ്രീ. ആർ .കെ. കൊട്ടാരം, ശ്രീ.എസ് .എസ്. ഉണ്ണിത്താൻ , ശ്രീ . കെ. എസ് . പ്രേമചന്ദ്ര കുറുപ്പ് . I.A.S, Ex M.L.A. ശ്രീ. എസ്. ഗോവിന്ദ കുറുപ്പ് തുടങ്ങിയവ൪.

ചിത്രശാല

വഴികാട്ടി


"https://schoolwiki.in/index.php?title=ഹൈസ്കൂൾ,_ചെട്ടികുളങ്ങര&oldid=1109082" എന്ന താളിൽനിന്ന് ശേഖരിച്ചത്