എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 15:00, 21 ഫെബ്രുവരി 2022 Govt.h.s.Azhiyidathuchira എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു ('/home/azhi/Desktop/photo/IMG_2544.JPG' താൾ സൃഷ്ടിച്ചിരിക്കുന്നു)
- 11:19, 13 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സ്പോർട്സ് ക്ലബ്ബ് എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (club activity) റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
- 11:07, 13 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ആർട്സ് ക്ലബ്ബ് എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കുട്ടികളുടെ കലാസാഹിത്യ കഴിവുകളെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കാളികളാക്കാൻ പ്രത്യേകമായി ഒരു ടീം വർക്ക് തന്നെ ഗവൺമെന്റ് ഹൈസ്കൂൾ അഴിയിടത്തുചിറയിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. സബ് ജില്ല, ജില്ല ,സംസ്ഥാന തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുന്നു. ധരാളം മികവുകളും സമ്മാനങ്ങളും ഈ സ്കൂളിന് കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.)
- 10:47, 13 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/പരിസ്ഥിതി ക്ലബ്ബ് എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ജൈവവൈവിധ്യ ഉദ്യാനവും ,മനോഹരമായ പൂന്തോട്ടവും എടുത്ത് പറയേണ്ടത് തന്നെ .പച്ചക്കറി കൃഷിക്കും കുട്ടികളെ പ്രേരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. അജേഷ് ജെ.സി കുമാർ, ദീപക് ജോൺ, സിജിമോൾ,ദീപ്തി എന്നിവർ നേതൃത്വം നൽകുന്നു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 10:27, 13 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ഗണിത ക്ലബ്ബ് എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ഗണിത ക്ലബ് മികവാർന്ന രീതിയിൽ പ്രവർത്തിക്കുന്നു .വിവിധ ഗണിത പ്രശ്നോത്തരികൾ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഗണിതത്തിലെ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ദിനാചരങ്ങൾ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 23:02, 11 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സയൻസ് ക്ലബ്ബ് എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കുട്ടികളുടെ ശാസ്ത്ര മികവിനെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന ശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.മികച്ച സൗകര്യങ്ങളോടു കൂടിയ ശാസ്ത്രപോഷണി ലാബ് സ്കൂളിലുണ്ട് .ശാസ്ത്ര പരിശീലനം ,മോഡൽ നിർമാണം എന്നീ മേഖലകളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു . സ്വാതന്ത്ര്യദിനം ,ശാസ്ത്ര മാഗസിൻ ,ദിനാചരണം തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സയൻസ് അദ്ധ്യാപകൻ അജീഷ് .ജെ .സി കുമാർ കൺവീനർ ആയി പ്രവർത്തിക്കുന്നു .) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 22:49, 11 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കുട്ടികളുടെ ചരിത്രബോധത്തെയും ഭൂമിശാസ്ത്ര മികവിനെയും പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന സാമൂഹ്യശാസ്ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.പ്രാദേശിക ചരിത്ര രചന ,ഭൂപട വായന,ചരിത്ര പുരുഷന്മാരെ അറിയാൻ ,സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതം എന്നീ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കുകയും . സ്വാതന്ത്ര്യദിനം ,റിപ്പബ്ലിക്ദിനം ,യുദ്ധവിരുദ്ധദിനം ,മനുഷ്യാവകാശദിനം തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.സോഷ്യൽ സയൻസ് അദ്ധ്യാപകൻ നിയാസ് .എൻ കൺവീനർ...) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 22:28, 11 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/വിദ്യാരംഗം എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കുട്ടികളുടെ സാഹിത്യവാസന പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന വിദ്യാരംഗം സ്കൂളിൽ പ്രവർത്തിക്കുന്നു.കഥ ,കവിത,ചെറുകഥ,നാടകം എന്നീ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്യുന്നു.മലയാളം അദ്ധ്യാപിക ദീപ കെ പിള്ള കൺവീനർ ആയി പ്രവർത്തിക്കുന്നു .) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 18:53, 11 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/എന്റെ ഗ്രാമം എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (എന്റെ സ്വന്തം അഴിയിടത്തുചിറ .......................................................... നാട്ടിൻപുറം നന്മ നിറഞ്ഞ നാട് എൻ സ്വന്തം വീട് പടവും തോടും കൂട്ടുചേരുന്നു. കുട്ടനാടിൻ കൂട്ടുകാരി പാടം നിറയും നാടിന് നന്മ വിരിയും ഓണം ഓർമയിൽ നിറയ്ക്കും കൊയ്ത്തുകാലം സമൃദ്ധി തൻ കാലം . അർച്ചന ക്ലാസ് :10) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 18:39, 11 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/ഗ്രന്ഥശാല എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പുസ്തകം സ്കൂൾ അകം നിറയുന്നു നിറമുള്ള പുസ്തകം വിടരുന്ന ചിന്തകൾ വിരിയുന്ന നന്മകൾ ചിന്ത വിടർത്തും അറിവ് പടർത്തും നന്മപുലർത്തും അറിവിന്റെ ലോകം ഈ പുസ്തകശാല നിലക്കാത്ത അറിവിന്റെ നിറയുന്ന ലോകം എൻ ഗ്രന്ഥശാല ആദർശ്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 18:11, 11 ഫെബ്രുവരി 2022 ഗവ. ഹൈസ്കൂൾ അഴിയിടത്തുചിറ/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ Subhapv സംവാദം സംഭാവനകൾ സൃഷ്ടിച്ചു (വീണ്ടും തിരിച്ചെത്തുന്നു അമ്മേ നല്ലൊരു കാലം തിരിച്ചെത്തുന്നു വസന്തം കളിചിരിയുടെ പുലർക്കാലം പാടി അകന്നൊരു നല്ലകാലം ഒത്തൊരുമിച്ചു കഥ ചൊല്ലാൻ പൊട്ടിച്ചിരിച്ചു മനം കുളിർക്കാൻ ഒന്നിച്ചിരുന്ന് പഠിച്ചു മുന്നേറാൻ തെറ്റും ശരിയും ചെല്ലിടും ക്ലാസ്സൊന്ന് കേൾക്കുവാൻ വീണ്ടും തിരിച്ചെത്തി പാടി അകന്നൊരാ നല്ലകാലം . അശ്വിൻ .പി .എ ക്ലാസ്സ് ; ഒമ്പത് .എ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
- 16:09, 11 ഫെബ്രുവരി 2018 Subhapv സംവാദം സംഭാവനകൾ പ്രമാണം:Inauguration of High Tech class room.jpeg അപ്ലോഡ് ചെയ്തു (Inauguration of High Tech Class Room by Adv.Mathew .T.Thomas,MINISTER)
- 22:01, 26 നവംബർ 2017 Subhapv സംവാദം സംഭാവനകൾ പ്രമാണം:STAR OF AZHIYIDATHUCHIRA.jpeg അപ്ലോഡ് ചെയ്തു (STAR OF AZHIYIDATHUCHIRA Got A GRADE in Food preservation at state level competition)
- 21:55, 10 നവംബർ 2017 Subhapv സംവാദം സംഭാവനകൾ പ്രമാണം:AKASH.CLASS10,G.H.S.AZHIYIDATHUCHIRA.jpg അപ്ലോഡ് ചെയ്തു (User created page with UploadWizard)
- 13:55, 30 സെപ്റ്റംബർ 2017 Subhapv സംവാദം സംഭാവനകൾ പ്രമാണം:IMG 20170803 144631.jpg അപ്ലോഡ് ചെയ്തു (Youth festival (2017-18))
- 09:40, 4 ഫെബ്രുവരി 2017 Subhapv സംവാദം സംഭാവനകൾ പ്രമാണം:School samrekhanasamithi Action council Formation.jpg അപ്ലോഡ് ചെയ്തു (User created page with UploadWizard)
- 13:49, 23 നവംബർ 2016 Subhapv സംവാദം സംഭാവനകൾ എന്ന ഉപയോക്തൃ അംഗത്വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു