ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ | |
---|---|
![]() ഗവ ആർ എൽ പി എസ് കുളത്തൂർ | |
വിലാസം | |
കുളത്തൂർ ഗവ.ആർ എൽ.പി.എസ്. കുളത്തൂർ, കുളത്തൂർ , കുളത്തു ർ പി.ഒ പി.ഒ. , 695583 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1887 |
വിവരങ്ങൾ | |
ഫോൺ | 9947169707 |
ഇമെയിൽ | govtrlpskulathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43414 (സമേതം) |
യുഡൈസ് കോഡ് | 32140300103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 98 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജി വി |
പി.ടി.എ. പ്രസിഡണ്ട് | ഹുസൈൻ മുബാറക് |
എം.പി.ടി.എ. പ്രസിഡണ്ട് | അപ്സര ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
ഏകദേശം 75 വർഷങ്ങൾ കു മുൻപ് 'കുടിപള്ളികൂടം' എന്ന പേരിൽ മേലത്തു കോവിലിന്റെ അടുത്താണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . കുളത്തൂർ ഗവണ്മെന്റ് എച് എസ് എസ് ഇന്റെ റിലീഫ് എന്ന രീതിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് ഗവണ്മെന്റ് റിലീഫ് എൽ പി എസ് എന്ന പേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു . 2009-10 കാലയളവിൽ ഈ വിദ്യാലയം മാതൃക വിദ്യാലയമായി ഉയർത്തപ്പെട്ടു .
ഭൗതികസൗകര്യങ്ങൾ
• കമ്പ്യൂട്ടർ ലാബ്
• ഓഡിറ്റോറിയം
• പരിസ്ഥിതി സൗഹൃദ ക്ലാസ് മുറി " അക്ഷരമുറ്റം".
• സൗകര്യങ്ങളോടുകൂടിയ ഊട്ടുപുര.
• ഇൻഡോർ - ഔട്ട് ഡോർ കളി ഉപകരണങ്ങൾ
• പ്രത്യേക കളി സ്ഥലം
• മഴവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ ആറ്റിപ്ര വാർഡിൽ മൺവിളയ്ക്കും അരശ്ശുംമൂടിനും ഇടയിലുമായി സ്ഥിതി ചെയ്യുന്ന സർക്കാർ സരസ്വതി ക്ഷേത്രമാണ് ഗവ.ആർ എൽ പി എസ് കുളത്തൂർ " കാട്ടിൽ സ്കൂൾ". സ്കൂൾ എസ്. എം. സി കൺവീനർ ശ്രീ. രാജ്കുമാർ. സ്കൂളിന് ചുറ്റുപാടുമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡൻസിന്റെയും പിന്തുണയോടും കൂടി സ്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ഉപജില്ലാതല മേളകൾ, കലോത്സവം, സ്പോർട്സ് എന്നിവയിൽ വേണ്ടുന്ന പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് ഉയർന്ന ഗ്രേഡുകളും സ്ഥാനങ്ങളും ലഭിക്കുന്നു.
2023-24 അധ്യയന വർഷത്തിൽ നടന്ന ഉജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം റെയിവേ സ്റ്റേഷൻ ൽ നിന്നും 13 km ദൂരം
- തിരുവനന്തപുരം എയർപോർട്ട് ൽ നിന്നും 9.8 km ദൂരം
- കഴക്കൂട്ടം റെയിവേ സ്റ്റേഷൻ ൽ നിന്നിം 3.5 km ദൂരം
പുറംകണ്ണികൾ
അവലംബം
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43414
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ