എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി
a
എം.എൻ.കെ.എം.എച്ച്.എസ്സ്.എസ്സ്. ചിറ്റിലഞ്ചേരി
വിലാസം
പി.ഒ,
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 12 വരെ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽBINDU M JOY
പ്രധാന അദ്ധ്യാപകൻM ARAVIND
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
വിലാസം
ചിറ്റിലഞ്ചേരി

ചിറ്റിലഞ്ചേരി പി.ഒ, <br/പാലക്കാട്
,
678704
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ0492243249
ഇമെയിൽhmmnkm@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്21022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
നിയമസഭാമണ്ഡലംALATHUR
താലൂക്ക്ALATHUR
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 12 വരെ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു എം ജോയ്
പ്രധാന അദ്ധ്യാപകൻഎം അരവിന്ദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലാ ആസ്ഥാനത്തുനിന്നും 28 കിലോമീറ്റർ ഉള്ളിലേക്കായി ആലത്തുർ താലൂക്ക് മേലാർകോട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയം ഇന്ന് സപ്തതിയുടെ നിറവിലാണ്. ആലത്തൂർ ഉപജില്ലയിലെ തന്നെ മികച്ച പൊതുവിദ്യാലയങ്ങളിൽ മുൻപന്തിയിൽ,

കായികം,കലോത്സവം എന്നിവയിൽ ഉന്നതനേട്ടം

ചരിത്രം

1 അറിവിന്റെ ഇത്തിരിവെട്ടം ഒരു നാടിന്റെ സൂര്യതേജസ്സായി പരിണമിച്ചതിന്റെ ചരിത്രമാണ് ഓരോ പ്രദേശത്തിന്റെയും വിദ്യാഭ്യാസ വിദ്യാലയ ചരിത്രം വ്യക്തമാക്കുന്നത്.ഒരു പ്രദേശത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ വളർച്ച ആ പ്രദേശത്തെ അറിവിന്റെ വികസവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ചുറ്റും ഇല്ലങ്ങൾ നിറഞ്ഞ ചേരി(നാട്) യാണ് ചിറ്റിലംചേരിയായത് എന്ന പഴമക്കാർ പറയുന്നു. ചരിത്രത്തിന്റെ ഭാഗമായ വീഴുമലയുടെ കിഴെ മനോഹരമായ ചെറുഗ്രാമമാണ് ചിറ്റിലംചേരി. വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന മലബാർ മേഖലയിൽ പെട്ട ചിറ്റിലംചേരിയിൽ,ദിവംഗതനായ ബാങ്കർ എം എൻ രാമസ്വാമി അയ്യരും അദ്ദേഹത്തിന്റെ അനുജൻ ശ്രീ എം എൻ വെങ്കിട്ട സുബ്രമണ്യ അയ്യരും തങ്ങളുടെ ജേഷ്ഠ സഹോദരൻ റിട്ട:സബ് ജഡ്ജ് ശ്രീ എം എൻ കൃഷ്ണയ്യരുടെ സ്മരണാർത്ഥം നാട്ടുകാരുടെ സഹകരണത്തോടെ സ്ഥാപിച്ചതാണ് ഈ വിദ്യാലയം

ഭൗതികസൗകര്യങ്ങൾ

12ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 കെട്ടിടങ്ങളിലായി 60ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്‌കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം, യു പി വിഭാഗം ഇവക്ക് വേറെ വേറെ കംപ്യുട്ടർ ലാബുകൾ ഉണ്ട് . ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സ്മാർട്ട് ൿളാസ്സ് റൂമും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്
  • ജൂനിയർ റെഡ് ക്രോസ്
  • നാഷണൽ സർവീസ് സ്കീം
  • റോഡ് സേഫ്റ്റി ക്ലബ്
  • .ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂൾ മാനേജർ എം ബാലസുബ്രഹ്മണ്യൻ അവർകളും, ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ എം അരവിന്ദ് ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ ബബിത ടീച്ചറുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

Map
  -->

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|