എം.ആർ.എസ് മൂന്നാർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ആർ.എസ് മൂന്നാർ
വിലാസം
മൂന്നാർ

ന്യൂ കോളനി പി ഒ, മൂന്നാർ
,
685612
,
ഇടുക്കി ജില്ല
സ്ഥാപിതം9 - 11 - 1997
വിവരങ്ങൾ
ഇമെയിൽmrsmunnar@gmail.com
കോഡുകൾ
സ്കൂൾ കോഡ്30072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആഷ്ലിൻ മാത്യൂസ്
പ്രധാന അദ്ധ്യാപകൻആനിയമ്മ ജോർജ്ജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം.ആർ.എസ് മൂന്നാർ.

ചരിത്രം

1997-ൽ പഴയ മൂന്നാറിൽ ഗവണ്മെന്റ് വൊക്കെഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചു‍. 2008-ല് ‍വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്ക്കൂൾ കെട്ടിത്തീൽ ഹൈസ്ക്കൂളിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഏകദേശം 35 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2016 JULY മുതൽ പത്താം ക്ലാസ് സ്മാ൪ട്ട് ക്ലാസ് ആണ്. സയൻസ് ലാബ്,

ആയിരത്തിലധികം പുസ്തകങ്ങളുള്ള ലെബ്രറി .എസ് പി സി ഓഫീസ് എന്നിവ നിലവിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ =

  • സ് ററുഡന്റ് പോലീസ് കേഡററ്
  • eyes' പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

. നാഷണൽ ഗ്രീൻ കോ൪പ്പ്സ് . N S S . കരാട്ടേ . യോഗ പരിശിലനം . കാ൪ഷിക ക്ലബ് . S E P

മാനേജ്മെന്റ്

  1. എസ് ടി ഡിപ്പാർട്ട്മെൻറ്റ് കേരള സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  1. റജീന സ്വ൪ണ്ണത്തായി
  2. കെ ബാലകൃഷ്ണൻ
  3. അനിത
  4. ലിസമ്മ പടമാടൻ
  5. രാമകൃഷ്ണൻ
  6. കെ ജെ മുരളീധരൻ
  7. ക്രിസ്റ്റൽ ജോൺ ജെ എസ്
  8. ഹുസൈൻ
  9. ജോണ് മാത്യു കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ അധ്യാപകർ

  1. ജയദേവൻ
  2. അജയൻ
  3. മീര
  4. സുജയ്ബാബു.ആർ
  5. മിനിമോൾ.കെ.ഡി
  6. ബിനോയ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മൂന്നാർ പട്ടണത്തിൽ നിന്നും കോളനി റോഡിലൂടെ 2 കി.മീ ദൂരം
Map
"https://schoolwiki.in/index.php?title=എം.ആർ.എസ്_മൂന്നാർ&oldid=2530547" എന്ന താളിൽനിന്ന് ശേഖരിച്ചത്