ഉള്ളടക്കത്തിലേക്ക് പോവുക

ഗോഖലെ യു.പി സ്കൂൾ മൂടാടി

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 15 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ഗോഖലെ യു.പി സ്കൂൾ മൂടാടി
വിലാസം
മൂടാടി

മൂടാടിപി.ഒ, <br കൊയിലാണ്ടി
,
673307
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ8281564546
ഇമെയിൽgokhaleups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16559 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീല കെ . ടി
അവസാനം തിരുത്തിയത്
15-01-2019Sreejithkoiloth


പ്രോജക്ടുകൾ



................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമ പഞ്ചായത്തിലെ ഗോപാലപുരത്ത് സ്ഥിതി ചെയ്യുന്ന ഗോഖലെ യു പി സ്കൂൾ ചരിത്ര പ്രാധാന്യമുള്ള ഒരു വിദ്യാലയമാണ് . ഭാരതത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ മലബാറിലും തന്റെ രാഷ്ട്രീയ ഗുരുവായ ശ്രീ ഗോപാലകൃഷ്ണ ഗോഖലെയുടെ അനുഗ്രഹാശിസ്സുകളോടെ പവൂർ കുന്നിൽ സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം . അയിത്താചരണം കൊണ്ട് തീവ്രയാതന അനുഭവിക്കുന്ന ഒരു വലിയ അധഃസ്ഥിതരു ണ്ടായിരുന്നു ഇതിനൊരു പരിഹാരം കണ്ടെത്തുവാൻ ശ്രീ കേളപ്പജി ആദ്യമായി തിരഞ്ഞെടുത്ത പ്രവർത്തന മേഖല പവൂർ കുന്ന് എന്ന കുന്നിൻ പ്രദേശമായിരുന്നു. അതിന്റെ സാഫല്യ മെന്നോണം 1921 -ൽ കേളപ്പജി ഹരിജനങ്ങൾക്കായി സ്ഥാപിക്കപെട്ടതാണ് ഈ വിദ്യാലയം . മഹാകവി വള്ളത്തോൾ നാരായണമേനോൻ ഹരിശ്രീ ഓതിക്കൊടുത്തു കൊണ്ടാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് ഡോ .കെ കേശവദാസ് ആണ് ഇവിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

"https://schoolwiki.in/index.php?title=ഗോഖലെ_യു.പി_സ്കൂൾ_മൂടാടി&oldid=585480" എന്ന താളിൽനിന്ന് ശേഖരിച്ചത്