ചീക്കിലോട് യു. പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(CHEEKILODE UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ചീക്കിലോട് യു. പി. സ്കൂൾ
16752.jpg
വിലാസം
ആയഞ്ചേരി

ആയഞ്ചേരി പി.ഒ.
,
673541
സ്ഥാപിതം1 - 6 - 1897
വിവരങ്ങൾ
ഫോൺ0496 2998641
ഇമെയിൽ16752.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16752 (സമേതം)
യുഡൈസ് കോഡ്32041100403
വിക്കിഡാറ്റQ64550723
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആയഞ്ചേരി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ214
പെൺകുട്ടികൾ170
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൊയ്‌തു സി എച്ച്
പി.ടി.എ. പ്രസിഡണ്ട്രാജൻ പുതുശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്നദീറ കെ കെ
അവസാനം തിരുത്തിയത്
02-06-2023Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

ആയഞ്ചേരി മുക്കടത്തുംവയൽ അങ്ങാടിയിൽ നിന്ന് തെക്കുമാറി ചീക്കിലോട് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നു. ആയഞ്ചേരിയിലെ കണ്ണങ്കോട്ട് കണ്ണക്കുറുപ്പാണ് 1897ൽ ചീക്കിലോട് പറന്പിൽ എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചത്. നാൽപത്തിയഞ്ചോളം കുട്ടികൾ പഠിക്കാനുണ്ടായിരുന്നു. 1899ലാണ് ചീക്കിലോട് സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത്. അഞ്ചാം ക്സാസുവരെ പഠനം നടന്നിരുന്നു. 1966-67ൽ ആറാം ക്ലാസും 1967-68ൽ ഏഴാം ക്ലാസും ആരംഭിച്ചു. സ്കൂളിൻറെ നടത്തിപ്പ് കണ്ണക്കുറുപ്പിൽ നിന്നും കൃഷ്ണക്കുറുപ്പിന് ലഭിച്ചു. 1941ൽ മാനേജ്മെൻറ് മകൻ നാരായണക്കുറുപ്പിന് കൈമാറി. 1977ൽ എ.കെ. അഹമ്മദ് ഹാജി മാനേജറായി. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ ഒ.കെ. സാജിതയാണ് സ്കൂൾ മാനേജർ. ആദ്യകാലത്ത് നിലത്തെഴുത്തായിരുന്നു. നിലത്ത് വിരിച്ച മണലിൽ വിരൽ കൊണ്ടെഴുതുന്ന രീതിയായിരുന്നു. എഴുത്തോലയും ഉപയോഗിച്ചിരുന്നു. മരക്കിഴങ്ങിൻറെ ഇല ഉപയോഗിച്ച് എഴുത്തോലയിലെ അക്ഷരങ്ങൾക്ക് നിറം നൽകുന്ന രീതിയും ഉണ്ടായിരുന്നു. പഠിച്ചില്ലെങ്കിൽ കുട്ടികൾക്ക് കടുത്ത ശിക്ഷ നൽകിയിരുന്നു. മുക്കടത്തുംവയലിൽ മുസ്ലിങ്ങൾക്കായി ഓത്തുപള്ളിക്കൂടം ഉണ്ടായിരുന്നതിനാൽ മുസ്ലീം കുട്ടികൾ ഇവിടെ കുറവായിരുന്നു. അധ്യാപകരുടെ വേതനം വളരെ തുച്ഛമായിരുന്നു. മടിയൻമാരായ കുട്ടികളെ സ്കൂളിലെത്തിക്കാൻ വിദ്യാലയത്തെ സഹായിച്ചിരുന്നത് രാമത്ത്കണ്ടി കൃഷ്ണക്കുറുപ്പായിരുന്നു. ഇപ്പോൾ 13 ക്ലാസുകളിലായി 291 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

വാഹന സൗകര്യം 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കണ്ണങ്കോട്ട് കൃഷ്ണക്കുറുപ്പ്,
  • കേളപ്പൻ ഗുരുക്കൾ, കൃഷ്ണക്കുറുപ്പ്,
  • കെ. നാരായണൻ നന്പ്യാർ,
  • ശങ്കരൻ ഗുരുക്കൾ,
  • ആർ. അമ്മാളു അമ്മ,
  • ടി.വി. കുഞ്ഞിക്കണ്ണൻ നായർ,
  • പി.കെ. രാമൻ നായർ,
  • കെ.ടി. നാരായണി അമ്മ,
  • ടി.കെ. നാരായണൻ നായർ,
  • ടി.പി. കേളപ്പൻ,
  • പി.കെ. നാരായണൻ നായർ,
  • മാധവവാര്യർ,
  • പുതുശേരി കുഞ്ഞിരാമൻ,
  • കീഴ് കുറുങ്ങോട്ട് ബാലക്കുറുപ്പ്,
  • ആർ. അമ്മദ്,
  • കല്യാണി ടീച്ചർ,
  • എൻ.കെ. രാഘവൻ മാസ്റ്റർ,
  • ടി.വി. സദാനന്ദൻ,
  • യു. ഇബ്രാഹീം,
  • എൻ.പി അബൂബക്കർ,
  • ജോസ് ആൻറണി,
  • എൻ. കുഞ്ഞമ്മദ്,
  • ടി.വി. കുഞ്ഞിരാമൻ,
  • പി. ഇന്ദിര...

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...

"https://schoolwiki.in/index.php?title=ചീക്കിലോട്_യു._പി._സ്കൂൾ&oldid=1912442" എന്ന താളിൽനിന്ന് ശേഖരിച്ചത്