എ.എൽ.പി.എസ് കോണോട്ട്
ദൃശ്യരൂപം

| എ.എൽ.പി.എസ് കോണോട്ട് | |
|---|---|
| വിലാസം | |
കോണോട്ട് കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട് , 673571 | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഫോൺ | 04952811940 |
| ഇമെയിൽ | konottschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47216 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സീന.സി |
| അവസാനം തിരുത്തിയത് | |
| 02-09-2018 | 47216 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ പൂനൂർ പുഴയോട് ചേർന്നുളള കോണോട്ട് എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം.വാനരക്കൂട്ടങ്ങൽ നിറഞ്ഞ തുറയിൽ ക്ഷേത്രകോട്ടയും വിശാലമായ നെൽവയലുകളും പ്രകൃതിമനോഹരമായ മൈലാടിമലയും ഈ വിദ്യാലയ പരിസരത്തെ മനോഹരിയാക്കുന്നു.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം8അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു. മാനേജ്‍മെൻറ്,പി.ടി.എ, എസ്.എസ്.ജി തുടങ്ങി എല്ലാഗ്രൂപ്പുകളും ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു
ചരിത്രം
സാരഥികൾ
ഭൗതികസൗകരൃങ്ങൾ
മികവുകൾ
സ്‌കൂൾക്ലബുകൾ
- മയിൽപീലി ബാലവേദി
- അലിഫ് അറബിക് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത്ക്ലബ്ബ്
- ഹരിത പരിസ്ഥിതി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- LOTUS English Club
അക്കാദമിക പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്നേഹപൂർവ്വം
- സ്കൂൾ തപാലാപ്പീസ്
- പ്രഭാതഭക്ഷണ വിതരണ പദ്ധതി
- അരങ്ങ്
- ലക്ഷ്യ പാരൻറ്സ് ക്വിസ്
- ഹോണസ്റ്റി ഷോപ്പ്
- നാടൻ കായികമേള
- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
- സുഭിക്ഷം
ദിനാചരണങ്ങൾ
എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു
2017-18
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
- വായനാദിനം
- സ്വാതന്ത്രൃദിനം
- ഓണാഘോഷം
- ഗാന്ധിജയന്തി
- കേരളപ്പിറവി ദിനാചരണം
- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
- ശിശുദിനം
- അന്താരാഷ്ട്ര അറബിക് ദിനം
- റിപ്പബ്ലിക്ക് ദിനാഘോഷം
- പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
- fruits day
- മികവ്-പ്രദർശനം
- വാർഷികാഘോഷം
2018-19
- അറിവുത്സവം
- പ്രവേശനോത്സവം
- വായനാവാരം
- ചാന്ദ്രദിനാചരണം
- സ്കൂൾലീഡർ തെരഞ്ഞെടുപ്പ്
- അലിഫ്മെഗാക്വിസ്
- അക്ഷരവെളിച്ചം
- സ്വാതന്ത്ര്യദിനം
- അണ്ണാൻകുഞ്ഞിനും തന്നാലായത്
കാർഷികം
ഗ്യാലറി
പ്രസിദ്ധീകരണങ്ങൾ
കൂടുതൽ അറിയാൻ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴികാട്ടി
{{#multimaps:11.3022278,75.8513245|width=800px|zoom=12}}
