എ.എൽ.പി.എസ് കോണോട്ട്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലം നഷ്ടപ്പെടുത്തിയ നീണ്ട അവധിക്കാലത്തിന്‌ ശേഷം ആഹ്ലാദത്തോടെയാണ് വിദ്യാർഥികൾ സ്കൂൾ അങ്കണത്തിലെത്തിയത്.അതീവ ജാഗ്രതയോടെ എല്ലാ വിധ കോവിഡ്സുരക്ഷാസംവിദാനങ്ങളും ഒരുക്കിയാണ് വിദ്യാലയം കുട്ടികളെ വരവേറ്റത്.മൊത്തം കുട്ടികളെ 2 ഗ്രൂപ്പുകളാക്കി പകുതി കുട്ടികൾ മാത്രമാണ് ഓരോ ദിവസവും സ്കൂളിലെത്തുന്നത്.pta അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളെ ക്ലാസ്റൂമുകളിലേക് ആനയിച്ചു.ഒന്നാം ദിവസം വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികൾക്കു മധുരസമ്മാനങ്ങളും വിതരണം ചെയ്തു.
തിരികെ സ്‍ക‍ൂളിലേക്ക് വീഡിയോ കാണാം