എ.എൽ.പി.എസ് കോണോട്ട് / സ്‍നേഹപൂർവ്വം.
സ്‍കൂളിൻറ ഭൗതികസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള സ്കൂൾ SSG യുടെ ഒരു സംരംഭമാണ് സ്‍നേഹപൂർവ്വം എൻറെ വിദ്യാലയത്തിന്.പൂർവ്വ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രിയവിദ്യാലയത്തെ പഠനോപകരണങ്ങളും മറ്റ് സംവിധാനങ്ങളും നൽകി സഹായിക്കാവുന്ന പദ്ധതിയാണിത്.2016 ലെ സ്‍കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി തുടക്കം കുറിച്ച ഈ പദ്ധതിയിലൂടെ നിരവധി സംവിധാനങ്ങൾ സ്‍കൂളിന് ഒരുക്കാൻ സാധിച്ചിട്ടുണ്ട്. തനത് വർഷം സ്‍കൂളിന് ലഭ്യമായ സൗകര്യങ്ങൾ
1 15 ബെഞ്ചും ഡസ്‍ക്കും - ശ്രീ.ശ്രീശൻ കോണോട്ട് (പൂർവ്വ വിദ്യാർത്ഥി) 2 ടെലിവിഷൻ - സീന ടീച്ചർ 3 കംപ്യുട്ടർ റൂമിലേക്കാവശ്യമായ ഫർണിച്ചർ - രാഷ്ട്രീയ പാർട്ടികൾ 4 കുടിവെളള ടെംബ്ലർ - ബീജു വാരിയംകണ്ടിയിൽ (പൂർവ്വ വിദ്യാർത്ഥി) 5 സീലിംഗ്ഫാനുകൾ - ശെഹീർ തൂമ്പറ്റ, ഇ.എം.സലീം,ആലി.എൻ,ഇരിപ്പോടമണ്ണിൽസലീം 6 വാട്ടർ പ്യൂരിഫയർ - CWRDM 7 10 കസേരകൾ - (പൂർവ്വ വിദ്യാർത്ഥികൾ) 8 മാതൃഭൂമി മധുരം മലയാളം (5 copy) – സീ-ടെക് ആര്ട്സ് കോളജ്