ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ | |
---|---|
വിലാസം | |
ചെറ്റച്ചൽ ഗവണ്മെന്റ് ഹൈ സ്കൂൾ ചെറ്റച്ചൽ , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | കൊല്ലവർഷം 1123 ഇടവമാസം 4 -)0 തിയതി - ജൂൺ - 1948 |
വിവരങ്ങൾ | |
ഫോൺ | 04722849536 |
ഇമെയിൽ | gupschettachal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42087 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സരള എൻ കെ |
പ്രധാന അദ്ധ്യാപകൻ | സരള എൻ കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
==ഗവണ്മെന്റ് ചെറ്റച്ചൽ ഹൈ സ്കൂൾ സ്ഥാപിതമായത് മലയാളമാസം ആയിരത്തി ഒരുന്നൂറ്റി പന്ത്രണ്ടു മേടമാസം നാലാം തിയതിയാണ്.
ഈ സ്കൂൾ ഇന്ത്യയ്ക്കു സ്വാതന്ത്രിയും കിട്ടിയതിനു ശേഷം ആയിരത്തി തൊള്ളായിരത്തി നാല്പത്തി ഒൻപതാം
വര്ഷം ഒരു എൽ പി എസ് ആയി രൂപം കൊണ്ടതാണ്. ഈ സ്കൂൾ നിലകൊള്ളുന്നത് ഒരു ഏക്കർ മുപ്പതുയര് സെൻറ് സ്ഥലത്താണ് . ഈ സ്കൂളിനായുള്ള പ്രവർത്തനങ്ങൾ നടത്തിയത് സർവ്വശ്രീ : മണ്ണാറ ഭാസ്കരപിള്ള ,കെ കൃഷ്ണപിള്ള (മാടൻപാറ ഉണ്ണിപ്പിള്ള),ശ്രീ .ർ ഭാസ്കരപിള്ള,വേലപ്പൻപിള്ള,പൊട്ടെൻചിറ കേശവക്കുറുപ്പ് ,പരമേശ്വരക്കുറുപ്പ്,കൊന്നമൂട് വേലുപ്പിള്ള,നാങ്കുമ്മൂട്പരമേശ്വരപിള്ള,മുതിയമ്പാറ ചെല്ലപ്പൻപിള്ള,കഴഞ്ചിമല ജനാർദനൻ നായർ തുടഞ്ഞിയവരാണ്.==
ഭൗതികസൗകര്യങ്ങൾ
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ /മൾട്ടിമീഡിയ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ്
മികവുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.58815, 77.023945|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |