ടി.എച്ച്.എസ്.തച്ചിങ്ങനാടം
ടി.എച്ച്.എസ്.തച്ചിങ്ങനാടം | |
---|---|
വിലാസം | |
THACHINGANADAM തച്ചിങ്ങാനാടം ഹൈസ്കൂൾ , THACHINGANADAM പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | thachinganadamhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48081 (സമേതം) |
എച്ച് എസ് എസ് കോഡ് | 11246 |
യുഡൈസ് കോഡ് | 32050500520 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴാറ്റൂർ, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 402 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫെബിൻ ഗീവർഗീസ് babu |
പ്രധാന അദ്ധ്യാപിക | ലിസ്സി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ ചോലക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജമീല |
അവസാനം തിരുത്തിയത് | |
08-08-2024 | Vijith pattathil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ടി.എച്ച്.എസ്.തച്ചിങ്ങനാടം/ചരിത്രം
മുൻസാരഥികൾ
നമ്പർ | പ്രധാനാധ്യാപകരുടെ ന്റെ പേര് | കാലഘട്ടം | ||
---|---|---|---|---|
1 | എൻ. വി. ശങ്കരൻ വാര്യർ | 1976 | 1981 | |
2 | എം. ബാസ്കരൻ | 1981 | 1996 | |
3 | വി കൃഷ്ണൻ നമ്പൂതിരി | 1996 | 2006 | |
4 | എ. അബ്ദുൽ ഗഫൂർ | 2006 | 2012 | |
5 | ലിസി ജേക്കബ് | 2014 | 2023 | |
6 | എം എസ് പ്രവീൺ കുമാർ | 2023 |
ചരിത്രം
തച്ചിങ്ങനാടം പ്രദേശത്തിന്റെ വികസനം ലക്ഷമിട്ട് 1969-1970 കാലഘട്ടത്തിൽ പ്രാദേശികമായി ഒരു വികസനസമിതി രൂപം കൊണ്ടു. അതിൽ സമിതി മുന്നോട്ടുവെച്ച ബഹുമുഖ വികസന പദ്ധതികളിൽ പ്രധാനം തച്ചിങ്ങനാടത്ത് ഒരു ഹൈസ്കൂൾ എന്നതായിരുന്നു. അതിനായി സ്ഥലം വാഗ്ദാനം ചെയ്തത് പ്രദേശത്തെ പ്രമുഖ വ്യക്തികളിലൊരാളായ ഓട്ടുപാറ അഹമ്മദ് ഹാജിയായിരുന്നു.
സമീപ സ്കൂളായ കൃഷ്ണ യു. പി. സകൂളിൽ പദ്ധതിയുടെ ഭാഗമായി സെമിനാറുകൾ നടന്നു. തുടർന്ന് ഇന്ന് സ്കൂൾ നില നിൽക്കുന്ന സ്ഥലത്തേക്ക് അന്നത്തെ കലക്ടറായിരുന്ന ഭാസ്കരൻ നായരുടെ നേദൃത്വത്തിൽ ഒരു ജാഥ നടന്നു. ആ കാലത്ത് സർക്കാർ പുതിയ സ്കൂളുകൾക്ക് അനുമതി നൽകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തച്ചിങ്ങനാടം ഹൈസ്കുൾ എന്ന സ്വപ്നപദ്ധതിക്കായി നിവേദനം സമർപ്പിക്കുകയുണ്ടായി. പ്രാദേശികാംഗങ്ങളുടെ മേൽനോട്ടത്തിലായാൽ സ്കൂളിന്റെ പ്രവർത്തനം ഗുണപ്രദമാവുമെന്ന അഭിപ്രായമാണ് എട്ടംഗ സമിതിയടങ്ങുന്ന ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂളായി അതുമാറിയതിനാസ്പദം.
1976 ൽ സ്കൂളിന് അനുമതി ലഭിച്ചതിനെ തുടർന്ന് പണികഴിപ്പിച്ച കെട്ടിടത്തിൽ 1976 ജൂൺ 2 ന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന ശ്രീ ആർ. സി. ചൗദരിയുടെ ഉദ്ഘാടനത്തോടു കൂടി പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ചിത്രശാല
2020-2021 ലെ പ്രധാന പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- എൻ.എസ്.എസ്. യൂണിറ്റ്
- ദേശീയ ഹരിത സേന
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- സൗഹൃദ ക്ലബ്
- ആരോഗ്യ ക്ലബ്
- കൗൺസലിങ് സെൻർ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48081
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ