ഗവ. എൽ.പി.എസ്. ആനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. ആനാട് | |
---|---|
വിലാസം | |
ആനാട് ഗവ .എൽ .പി.സ്കൂൾ , ആനാട് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 08 - 1912 |
വിവരങ്ങൾ | |
ഫോൺ | 0472 2814469 |
ഇമെയിൽ | anadschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42564 (സമേതം) |
യുഡൈസ് കോഡ് | 32140600101 |
വിക്കിഡാറ്റ | Q64035272 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ആനാട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 235 |
ആകെ വിദ്യാർത്ഥികൾ | 495 |
അദ്ധ്യാപകർ | 18 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി കെ .എൽ .മിനി |
പി.ടി.എ. പ്രസിഡണ്ട് | വിഷ്ണു വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉപന്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ശതാബ്ദി പിന്നിട്ട പാഠശാല. 1912ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ചെങ്കോട്ടയിലേക്കുള്ള യാത്രാമദ്ധ്യേ ആനാട് ഗ്രാമപഞ്ചായത്തിലെത്തിയപ്പോൾ അവിടുത്തെ പൗരപ്രധാനിയും ശ്രീമൂലം പ്രജാസഭാമെമ്പറും മണ്ഡപത്തിൽ പിള്ള ആയിരുന്ന പച്ചവീട്ടിൽ സുബ്രമണ്യപിള്ളയുടെ നേതൃത്വത്തിൽ മഹാരാജാവിനു നിവേദനം സമർപ്പിക്കുകയും തുടർന്ന് ആനാട് വേമൂട്ടിൽ കുടുംബം നടത്തിവന്നിരുന്ന ഏകാധ്യാപക വിദ്യാലയത്തെ സർക്കാർ സ്കൂളായി ഉയർത്തുകയും ചെയ്തു. തുടർന്ന് വായിക്കാം
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ സൗകര്യങ്ങൾ ഭൗതിക സൗകര്യങ്ങളിലും അക്കാദമിക മികവിലും തികഞ്ഞ മാതൃക-ക്ലാസ്മുറികൾ ശിശു സൗഹൃദപരം-പരിസരം അത്യാകർഷകം.-വള്ളിക്കുടിലുകൾ-വൃത്താകാര ഇരിപ്പിടങ്ങൾ-മനോഹരമായ പൂന്തോട്ടം-ഓരോ കുട്ടിയുടെ പേരിലും നട്ടുവളർത്തുന്ന ഓരോ ചെടികൾ ജൈവ വൈവിധ്യ സമൃദ്ധി-മഹദ്വചനങ്ങൾ അലങ്കരിക്കുന്ന ചുവരുകൾ,ഇന്ററാക്ടിവ് ബോർഡ് ,എ .സി സൗകര്യം ഉൾപ്പടെ സ്മാർട്ട് ക്ലാസ് റൂം,സമഗ്ര കായിക പരിശീലനത്തിനുള്ള സൗകര്യം ,സോളാർ ചൂട് കുടിവെള്ളം -ആശ്രമാന്തരീക്ഷം. കൂടുതൽ കാണുക
പാഠ്യേതര പ്രവർത്തനങ്ങൾകൂടുതൽ കാണുക
സമഗ്ര ആരോഗ്യ കായിക വികസന പദ്ധതി
മുൻ സാരഥികൾ കൂടുതൽ കാണുക
ശ്രീ.വിജയൻ നായർ സർ- സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാക്കി മാറ്റാൻ ഏറ്റവും കഠിന പ്രയത്നം ചെയ്ത സാരഥി .....മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്,പ്രഥമ അധ്യാപകനുള്ള
അലി ഹസ്സൻ പുരസ്ക്കാരം എന്നിവ നേടി ഇപ്പോഴും സ്കൂളിന്റെ ഓരോ മുന്നേറ്റത്തിനും കൂടെ നിൽക്കുന്ന അധ്യാപകൻ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ കൂടുതൽ കാണുക
വഴികാട്ടി
- തിരുവനന്തപുരം ->നെടുമങ്ങാട്->വിതുര -> (ചുള്ളിമാനൂർ വഴി ) ->ആനാട് സ്കൂൾ സ്റ്റോപ്പ് -> (100 മീറ്റർ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള റോഡ് തിരിഞ്ഞു 50 മീറ്റർ മുന്നോട്ട്) ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം.
- തിരുവനന്തപുരം ->നെടുമങ്ങാട് -> ചെങ്കോട്ട റോഡ് / തെങ്കാശി റോഡ് ->ആനാട് സ്കൂൾ സ്റ്റോപ്പ് ->(100 മീറ്റർ മുന്നോട്ട് നടന്ന് ഇടതുവശത്തുള്ള റോഡ് തിരിഞ്ഞു 50 മീറ്റർ മുന്നോട്ട്) ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42564
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ