ആനാട് ഗവ.എൽ.പി.എസ് പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഗായത്രി ഇക്കഴിഞ്ഞ K .A .S പരീക്ഷയിൽ 17 ആം റാങ്ക് കരസ്ഥമാക്കി  സർവീസിൽ പ്രവേശിച്ചു .
ആര്യ ബി .കെ സ്കൂളിന്റെ അഭിമാനമായി  ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് ൽ തിളക്കമാർന്ന വിജയം