ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ ചിലവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19615 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എ.എം.എൽ.പി.സ്കൂൾ ചിലവിൽ
വിലാസം
എ.എം.എൽ.പി സ്കൂൾ ചിലവിൽ,അത്താണിക്കൽ

പൊന്മുണ്ടം പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0494-2587179
ഇമെയിൽamlpschilavil1915@gmail.com
കോഡുകൾ
സ്കൂൾ കോഡ്19615 (സമേതം)
യുഡൈസ് കോഡ്32051100504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മുണ്ടം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ11
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമഹേഷ് സി
പി.ടി.എ. പ്രസിഡണ്ട്മുനീർ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
13-03-202419615


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ വൈലത്തൂർ അത്താണിക്കൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് അത്താണിക്കൽ സ്കൂൾ എന്ന പേരിലറിയപ്പെടുന്ന എ.എം.എൽ.പി സ്കൂൾ ചിലവിൽ

ചരിത്രം

1915 ൽ ആരംഭിച്ച പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ചിലവിൽ.അത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.ആദ്യകാലത്ത് ഒരു ഓത്തുപളി മാത്രമായിരുന്നു. നന്ദനിൽ മുഹമ്മദ്ഹാജി വെട്ടത്ത് പോയി പഠിച്ചുവന്നതിനുശേഷമാണ് ഓത്തുപള്ളി സ്കൂളാക്കുന്നത്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒമ്പതു ഡിവിഷനും രണ്ടു നഴ്സറി ക്‌ളാസ്സുകളും ഇപ്പോൾ സ്കൂളിൽ ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ഓഫിസ് റൂം,ഇന്റർ ലോക്ക് ചെയ്ത മുറ്റം എന്നിവ സ്കൂളിണ്ട്.പ്രീ കെ ഇ ആർ കെട്ടിടമായതു കൊണ്ട് സ്ഥല സൗകര്യം അപര്യാപ്തമാണ്.കെ.ഇ.ആർ അടിസ്ഥാനത്തിൽ രണ്ടു ക്ലാസ് മുറികൾ പുതുതായി പണികഴിപ്പിച്ചിട്ടുണ്ട്.കൈറ്റ് വഴി സ്കൂളിൽ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ലഭ്യമായിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഒന്ന് കൂടി വികസിപ്പിക്കേണ്ടി വരും . കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

മുഹമ്മദ് .എൻ

കെ.പി മൊയ്തീൻ എന്ന ബാവ മാഷ്

മുഹമ്മദലി .കെ (കോയക്കുട്ടി മാസ്റ്റർ)

തങ്കച്ചൻ ടി.ജെ

കെ.പി പാത്തു

ഷീലാഭായ്.കെ.ആർ

സാബു.എം കൊട്ടാരം

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ചിലവിൽ&oldid=2213358" എന്ന താളിൽനിന്ന് ശേഖരിച്ചത്