ഇവാൻസ് യു പി എസ്സ് പാറശ്ശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Evans U P School


തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് . പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.ഒൻപത് ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയ സമുച്ചയമാണിത് .

ചരിത്രം

ഇവാൻസ് യു പി എസ്സ് പാറശ്ശാല
വിലാസം
പാറശ്ശാല

ഇവാൻസ് യൂ പി എസ്‌ പാറശ്ശാല,പാറശ്ശാല
,
പാറശ്ശാല പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471 2204425
ഇമെയിൽevansupspsla@gmail.com
കോഡുകൾ
സ്കൂൾ കോഡ്44555 (സമേതം)
യുഡൈസ് കോഡ്32140900306
വിക്കിഡാറ്റQ64035353
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പാറശ്ശാല
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ357
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീലാ ബീവി എ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി താര
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി . ആതിര
അവസാനം തിരുത്തിയത്
19-12-202344555


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


സാമ്പത്തികമായും സാമൂഹികമായും പിന്നോക്കമായിരുന്ന ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ചു പറക്കുവാൻ സഹായകരമായ, പാറശ്ശാല എന്ന അതിർത്തി പ്രദേശത്തെ ആദ്യകാല സരസ്വതീ ക്ഷേത്രമാണ്, ഇന്ന് 101 വയസിൽ എത്തി നിൽക്കുന്ന ഇവാ൯സ് യു പി സ്കൂൾ . കൂടുതൽ വായനയ്ക്ക്

ഭൗതികസൗകരൃങ്ങൾ

പാറശ്ശാല പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് അതിവിശാലമായ 9 ഏക്കറിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിശാലമായ രണ്ടു കളിസ്ഥലങ്ങൾ നിലകൊള്ളുന്നു. ആൽമരങ്ങളും അരശും പുളിമരങ്ങളും പേരാലും വാകയും മാവും തണലേകുന്ന കളിസ്ഥലങ്ങളാണ് ഇവിടെ ഉള്ളത്.

കൂടുതൽ വായനക്ക്........

അദ്ധ്യാപകർ

അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ 15 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്.കൂടാതെ പാറശ്ശാല ബി ആർ സി യുടെ കീഴിലുള്ള 2 അദ്ധ്യാപികമാരും സേവനം ചെയ്യുന്നു.

നമ്മുടെ അദ്ധ്യാപകർ
പേര് തസ്തിക
സജിലാ ബീവി എ പ്രഥമദ്ധ്യാപിക
എഫ്. ആർ സിസ്ലെറ്റ് യു പി എസ് എ
ജി ഐ വിജിൻ യു പി എസ് എ
അശാസ്റ്റീഫൻ ജി ആർ യു പി എസ് എ
ലത എസ് എസ് യു പി എസ് എ
ബിജിന സി എൽ യു പി എസ് എ
എച്ച് സുകുമാരൻ യു പി എസ് എ
റീന ടി എസ് യു പി എസ് എ
ഷൈൻ ലാൽ എസ് യു പി എസ് എ
റാണി വി എൻ യു പി എസ് എ
അരുൺ എ എസ് യു പി എസ് എ
ജഗദീഷ് എ യു പി എസ് എ
ഗിരി പ്രകാശ് ഹിന്ദി
നജീബ് സാദിഖ് അറബിക്
അനുപ്രിയ എസ് ഹിന്ദി

മാനേജ്മെൻറ്

ഇ൯ഡിവിഡുവൽ മാനേജ്മെൻറ്.

മാനേജർ : പോൾ രതി നല്ല തമ്പി

മുൻ സാരഥികൾ

മുൻ മാനേജ്മെൻറ് സാരഥികൾ :-

ശ്രീ. എസ് പി ജേക്കബ്

ശ്രീ. സാം ഇവാ൯സ്

ശ്രീമതി. ലിറ്റി ഇവാ൯സ്

ശ്രീ. ഇവാ൯സ് നല്ലതമ്പി

മുൻ പ്രഥമാധ്യാപകർ :-

No പേര്
1 സദാശിവൻ നായർ
2 നേശമണി എ
3 അബ്ദുൽ ഖനി പിള്ളയ്‌  എം
4 കൃഷ്ണ പിള്ളൈ എൻ
5 അബ്ദുൽ കരിം എം
7 ലക്ഷ്മി കുഞ്ഞു എസ്
8 കനക ബായ്  വി
9 രമണി കെ
10 നബീസത്തു ബീവി എസ്
11 ഉഷാകുമാരി പി ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: പ്രഭാകരൻ നായർ ഡി ആർ ഡി ഒ ആൻഡ് സയന്റിസ്റ്റ്, ഡിഫെൻസ്
കെ ആർ പരമേശ്വരൻ നായർ സി ബി ഐ ( ഇൻഡ്യൻ പ്രസിഡന്റ് അവാർഡ് ജേതാവ് )
എസ് ശശി പോലീസ് ഡിപ്പാർട്മെന്റ് (സ്പോർട്സിൽ ഗോൾഡ് മെഡൽ ജേതാവ്)
ചന്ദ്ര മോഹൻ തമ്പി റിട്ട്. സൂപ്രണ്ടന്റ്  ഓഫ് പോലീസ്
പ്രൊഫസർ  ഡി സുകുമാരൻ തമ്പി എഞ്ചിനീയറിംഗ് കോളേജ്
ഡോ: പോളിൻ അമേരിക്ക
ഡോ മൊയിദീൻഖാൻ ഖാൻസ് ഹോസ്പിറ്റൽ
അരുൺ പൈലറ്റ്




വഴികാട്ടി

പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.ഗാന്ധിപാർക്കിൽ നിന്നും 25 മീറ്റർ കയറ്റം കയറിയാൽ സ്കൂളിൽ എത്താം.

പാറശാല റയിൽവെ സ്റ്റേഷൻഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം (1  KM ){{#multimaps: 8.34338,77.15554| width=800px600 | zoom=18 }}