ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43078
യൂണിറ്റ് നമ്പർ2018/43078
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൌത്ത്
ലീഡർഅഭിനവ് ഡി എം
ഡെപ്യൂട്ടി ലീഡർഭരത്ദേവ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദുലേഖ ജി എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീന കെ ആർ
അവസാനം തിരുത്തിയത്
18-07-2023HSSpunnamoodu

പ്രിലിമിനറി ക്യാമ്പ്

ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലൈ 3 ാം തീയതി സക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അവർ പരിചയപ്പെടാൻ പോകുന്ന എല്ലാ മേഖലകളെക്കുറിച്ചും വ്യക്തമാക്കുന്ന ക്ലാസ്സ് ആയിരുന്നു മാസ്റ്റർ ട്രെയിനറായ പ്രിയ ടീച്ചർ നയിച്ചത്. കുട്ടികൾക്ക് വളരെ രസകരമായിരുന്നു ക്യാമ്പ്.