ജി. എച്ച്. എസ്. എസ്. ഉദുമ
{{Schoolwiki award applicant}}
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി. എച്ച്. എസ്. എസ്. ഉദുമ | |
|---|---|
| വിലാസം | |
ഉദുമ ഉദുമ പി.ഒ. , 671319 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0467 2238012 |
| ഇമെയിൽ | 12013udma@gmail.com |
| വെബ്‍സൈറ്റ് | www.Ghssudma.Blogspot.Com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12013 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14017 |
| യുഡൈസ് കോഡ് | 32010400115 |
| വിക്കിഡാറ്റ | Q64398509 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസറഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹോസ്ദുർഗ്ഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉദുമ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, കന്നട |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 219 |
| പെൺകുട്ടികൾ | 283 |
| ആകെ വിദ്യാർത്ഥികൾ | 502 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷാജി എൻ.പി |
| വൈസ് പ്രിൻസിപ്പൽ | അഷ്റഫ് കെ വി |
| പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ ടി വി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ സത്താർ |
| എം.പി.ടി.എ. പ്രസിഡണ്ട് | കുസുമ കെ |
| അവസാനം തിരുത്തിയത് | |
| 15-03-2022 | 12013 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ഉദുമ. നാലാംവാതുക്കല് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1964 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1999 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ലിറ്റിൽ കൈറ്റ്സ്
- എൻ എസ് എസ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
മാനേജ് മെൻറ്
ഗവൺമെൻറ് സ്ഥാപനം
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ
സൗമിനി എ൯ എം
മറിയാമ്മ വ൪ഗീസ്സ്
ഭാസ്കര൯ പി വി
ശ്രീകൃഷ്ണകയർത്തായ
വിജയൻ കേളാമ്പത്ത്
രവീന്ദ്രൻ കാവിലെ വളപ്പിൽ
അസ്മ അരോമ്പത്ത്
ജനാർദ്ദനൻ ടി
വിജയകുമാർ എം കെ
മധുസൂദനൻ ടി വി
വിജയകുമാർ എം കെ മധുസൂദനൻ ടി വിപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അംബികാസുത൯ മാങാട് —മലയാള കഥാകൃത്ത്
- കെ.വി.കുഞ്ഞിരാമ൯ M L A
- അംബികാസുത൯ മാങാട് —മലയാള കഥാകൃത്ത്
- കെ.വി.കുഞ്ഞിരാമ൯ M L A
- അംബികാസുത൯ മാങാട് —മലയാള കഥാകൃത്ത്
- കെ.വി.കുഞ്ഞിരാമ൯- M L A
- എം എ റഹ്മാൻ - എഴുത്തുകാരൻ
- ഖാദർ മാങ്ങാട് - മുൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ
- കെ വി ബാലകൃഷ്ണൻ -മുൻ കേരള ഹൈകോടതി ജസ്റ്റിസ്
- ബാലകൃഷ്ണൻ മാങ്ങാട് - എഴുത്തുകാരൻ
- രത്നാകരൻ മാങ്ങാട് - മാധ്യമപ്രവർത്തകൻ
- ഗോപാലകൃഷ്ണൻ (സുധീഷ്) - സിനിമാ സംവിധായകൻ
- ബാര ബാലകൃഷ്ണൻ - ചിത്രകാരൻ
- തമ്പാൻ നായർ - ഐ ഐ ടി പ്രൊഫസർ
- ശ്രീകൃഷ്ണകയർത്തായ - മുൻ വിദ്യാഭ്യാസ ഉപഡയറെക്റ്റർ
- കരുണാകരൻ മാസ്റ്റർ - മികച്ച അധ്യാപകനുള്ള ദേശീയപുരസ്കാര ജേതാവ്
| 1964 - 83 |
ലഭ്യമല്ല |
| 1983 - 87 | |
| 1987 - 88 | |
| 1989 - 90 | |
| 1990 - 92 | |
| 1992-01 | |
| 2001 - 02 | |
| 2002- 04 | |
| 2004- 05 |
സൗമിനി.എ൯ എം |
| 2005 - 06 |
മറിയാമ്മ വ൪ഗീസ്സ് |
| 2006 - 07 |
ഭാസ്കര൯ പി വി |
| 2008- 12 |
ശ്രീകൃഷ്ണകയർത്തായ |
| 2012-13 | വിജയൻ കേളാമ്പത്ത് |
| 2013-14 |
രവീന്ദ്രൻ കാവിലെ വളപ്പിൽ |
| 2014-15 |
അസ്മ അരോമ്പത്ത് |
| 2015-16 |
ജനാർദ്ദനൻ ടി |
| 2016 മുതൽ | വിജയകുമാർ എം കെ |
| 2018 മുതൽ | മധുസൂദനൻ ടി വി |
ചിത്രശാല
വഴികാട്ടി
- NH 17ൽ നിന്നും 5 കി.മി. അകലത്തായി ബേക്കൽ ഫോർട്ട് റോഡിൽ സ്ഥിതിചെയ്യുന്നു.
- മംഗലാപുരം എയർപോർട്ടിൽ നിന്ന് 75 കി.മി. അകലം
{{#multimaps:12.44064, 75.03166 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12013
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബേക്കൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ