ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടിയിലുള്ള സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് പാലപ്പെട്ടി
ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി | |
---|---|
വിലാസം | |
പാലപ്പെട്ടി GHSS PALAPETTY , പാലപ്പെട്ടി പി.ഒ. , 679579 , മലപ്പുറം ജില്ല | |
സ്ഥാപിതം | 12 - 10 - 1981 |
വിവരങ്ങൾ | |
ഫോൺ | 0494 2679216 |
ഇമെയിൽ | ghspalapetty1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19056 (സമേതം) |
എച്ച് എസ് എസ് കോഡ് | 11148 |
യുഡൈസ് കോഡ് | 32050900411 |
വിക്കിഡാറ്റ | Q64564628 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 75 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 281 |
പെൺകുട്ടികൾ | 163 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സബീന ബീഗം .ജെ |
പ്രധാന അദ്ധ്യാപിക | ദീപാഞ്ജലി മണക്കടവത്ത് |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മായിൽ ഇ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന പി. ടി. |
അവസാനം തിരുത്തിയത് | |
15-03-2022 | 19056 |
ക്ലബ്ബുകൾ | |||
---|---|---|---|
പ്രോജക്ടുകൾ |
---|
മലപ്പുറം ജില്ലയിലെ പ്രകൃതി രമണീയമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്' ജി.എച്ച്. എസ്. എസ് പാലപ്പെട്ടി. "പാലപ്പെട്ടി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1981 ഒൿറ്റൊബർ 12 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. വിശ്വനാഥൻ നമ്പ്യാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004, ജൂലായിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളും 2018 ൽ തന്നെ ഹൈടെക് ആയി മാറി. ഹയർ സെക്കണ്ടറി ക്ലാസ് മുറികളും ഭാഗികമായി ഹൈടെക് ആയി മാറിയിട്ടുണ്ട്. നിലവിൽ 5 കോടി രൂപ ചിലവിൽ 4 കെട്ടിടങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മലപ്പുറം ജില്ലാ പഞ്ചായത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ദീപാഞ്ജലി മണക്കടവത്ത്യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സബീന ബീഗം .ജെ യും ആണ്.
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജംഷീറ.കെ
- സലാം പാലപ്പെട്ടി
- എം.ടി. അബ്ദുൾ ഖാദർ
- ഹൈദർ ശരീഫ്
- ഷാജിത
- ജവഹർ
വഴികാട്ടി
{{#multimaps: 10.702268705586508, 75.95884000994543| zoom=13 }}
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 66 ൽ പൊന്നാനി-ചാവക്കാട് റൂട്ടിൽ
- പെരുമ്പടപ്പ് പുത്തൻപള്ളിയിൽ നിന്ന് 2 കി.മി. അകലം (പാലപ്പെട്ടി ജങ്ഷനിൽ നിന്നും 200 മീറ്റർ വടക്ക്)
|}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19056
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ