ഗവ. എൽ പി എസ് വെള്ളാണിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43446 1 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് വെള്ളാണിക്കൽ
വിലാസം
വെള്ളാണിക്കൽ

ജി. എൽ. പി. സ്സ് വെള്ളാണിക്കൽ ,വെള്ളാണിക്കൽ
,
ആലിയാട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽglpsvellanickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43446 (സമേതം)
യുഡൈസ് കോഡ്32140301303
വിക്കിഡാറ്റQ64036725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസബൂറ. എൻ
പി.ടി.എ. പ്രസിഡണ്ട്പ്രീത
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
14-03-202243446 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ
എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ
ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ
കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന
കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5
വരെ ക്ലാസ്സുകൾ ഉണ്ട്.
               പ്രശസ്ത കഥകളി നടൻ

തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ് .നാരായണൻകാണിയും ഗോവിന്ദൻകാണിയും സൗജന്യമായി നല്കിയ അൻപതുസെന്റ് പുരയിടത്തിൽ ഓലയും മുളയും കൊണ്ട് നിർമ്മിച്ച ഷെഡിലാണ് ഈ സ്‌കൂൾ

ഏറെ നാൾ പ്രവർത്തിച്ചിരുന്നത് .രാഷ്ട്രീയ കാരണങ്ങളാൽ ഇവിടെ ഒളിവ് ജീവിതം

നയിച്ച ഭാസി എന്ന ചെങ്ങന്നൂർകാരന്റെ (ഈ ഭാസിയെ ചിലയാളുകൾ തോപ്പിൽഭാസിയായും കരുതുന്നു) .കാലയളവ് സുവര്ണകാലഘട്ടമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം .നിങ്ങളുടെ ഈ നിസ്വാർത്ഥ സേവനം എന്തുകൊണ്ട് എന്നു ചോദിച്ച നാട്ടുകാരോട് വടക്കൻ പരവൂർ മുതൽ കന്യാകുമാരിവരെയുള്ളവർ എന്റെ ബന്ധുക്കളാണെന്നു കേസരി പറഞ്ഞിരുന്നതായി അഭിപ്രായങ്ങളുണ്ട് .

== ഭൗതികസൗകര്യങ്ങൾ

  • നിലവിൽ  സ്‌കൂൾ കെട്ടിടം  ഓടിട്ടതാണ് .ഇതിൽ  അഞ്ച്  ക്ലാസ്സ്  മുറികളും ഓഫീസ്  റൂമും ഉൾപ്പെടുന്നു .ക്ലാസ്സ്  മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് . ==
  • == കുട്ടികൾക്കാവശ്യമായ  ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ  സ്മാർട്ട് ക്ലാസ്റൂമുകൾ  ഒന്നുംതന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ ==
  • == ഐ ടി  ഉപകരണങ്ങളായി ലഭിച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ,ലാബ് ,ലൈബ്രറി തുടങ്ങിയവ ഇല്ല .ഡൈനിംഗ്‌ ഹാൾ സൗകര്യം ഇല്ലാത്തതിനാൽ  ഒരു ക്ലാസ്സ്മുറി ==
  • == കുട്ടികൾക്കു ഭക്ഷണം  കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ഒരു പ്രീപ്രൈമറി  കെട്ടിടം സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .അടിസ്ഥാന ==
  • == സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം  ഇല്ലാത്തത്  ഒരു  പോരായ്മയാണ് .പാചകപ്പുര ആസ്ബസ്‌റ്റോസ്  മേൽക്കൂരയാണ്. ==
  • == മറ്റ്‌  അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് . ==
  • ചെറിയ എഴുത്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

വെഞ്ഞാറമൂടു  ബസ്സ്റ്റാൻഡിൽ  നിന്ന് ഇടതുവശത്തെ റോഡ് (ആറ്റിങ്ങൽ ) വഴി ജി .എൽ .പി .എസ്‌ ചെമ്പൂര് നിന്ന് 3  k m ഇടതുവശത്തേക്ക്

സഞ്ചരിച്ചു  വെള്ളാണിക്കൽ  ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി  സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

കണിയാപുരത്തു നിന്ന് പതിനാറാം മൈൽ വഴി വേങ്ങോട് എത്തുക .അവിടെ നിന്ന് 3  k m  സഞ്ചരിച്ചു വെള്ളാണിക്കൽ  ട്യൂറിസം കേന്ദ്രമായ പാറമുകളിന്

താഴെയുള്ള റോഡ് വഴി മുക്കോലയ്ക്കൽ  ജംഗ്‌ഷനിൽ നേരെ അര  കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്തിച്ചേരാവുന്നതാണ് .{{#multimaps: 8.664874,76.8772119 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വെള്ളാണിക്കൽ&oldid=1770501" എന്ന താളിൽനിന്ന് ശേഖരിച്ചത്