ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.സ്കൂൾ വെളിമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
11:12, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19456 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ.യു.പി.സ്കൂൾ വെളിമുക്ക്
വെളിമുക്ക് എ യു പി സ്കൂൾ
വിലാസം
ചേളാരി

വെളിമുക്ക് പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽaupsvelimukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്19456 (സമേതം)
യുഡൈസ് കോഡ്32051200513
വിക്കിഡാറ്റQ64567865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം. കെ രാജഗോപാലൻ
പി.ടി.എ. പ്രസിഡണ്ട്കെ. പി അഹമ്മദ് സ്വാലിഹ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മു കുൽസു
അവസാനം തിരുത്തിയത്
11-03-202219456


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ താഴെ  ചേളാരി സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

1923 ൽ മലപ്പുറം ജില്ലയിലെ ചേളാരിക്ക്  അടുത്തുള്ള പാണക്കാട് എന്ന സ്ഥലത്ത് എളിയ നിലയിൽ ലോവർ എലിമെന്ററി  സ്കൂൾ ആയിട്ടാണ് വെളിമുക്ക് എ.യു.പി സ്കൂളിന്റെ  തുടക്കം . അന്ന് സ്കൂൾ മാനേജർ ശ്രീ. പൊതായ ശേഖരൻ നായരായിരുന്നു . അല്പകാലത്തിനു ശേഷം ചേളാരി അങ്ങാടിയിൽ നാഷണൽ ഹൈവേയ്ക്കും പരപ്പനങ്ങാടി റോഡിനും ഇടയിലുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു . തുടർന്ന് ശേഖരൻ  നായരുടെ മക്കളായ ശ്രീ. എം പത്മനാഭൻ നായർ ,ശ്രീ. എം എസ് രാമുണ്ണി കുട്ടി നായർ എന്നിവർ സ്കൂൾ മാനേജർമാരായി . ഇവിടെ ഉണ്ടായിരുന്ന ആദ്യ കെട്ടിടം 1947 ൽ കാറ്റിൽ നിലംപതിച്ചു

കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 15 സെൻ്റിലായി അതിവിശാലമായ ക്യാമ്പസിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരക്കുന്നതിനുവേണ്ടി രണ്ട് സ്റ്റേജുകൾ സ്കൂൾ കോമ്പൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിലുണ്ട്.

മൂന്ന് ബ്ലോക്കുകളിൽ, മൂന്ന് നിലകളിലായി 55 ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്. രണ്ട് ബ്ലോക്കുകളിലായി എൽപി, യുപി ക്ലാസുകളും, ഒരു ബ്ലോക്കിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ, ഓഫീസ്, സ്റ്റാഫ് റൂം, ലാബ്, സ്റ്റോർ, ഉർദു - സംസ്കൃതം ഭാഷകൾക്കായി പ്രത്യേക ക്ലാസ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പെൺകുട്ടികൾക്ക് 21 ശുചിമുറിയും ആൺകുട്ടികൾക്ക് 19 ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. പൊതു വാഷ്ബേസിനു പുറമേ മുകളിലെ നിലകളിലും കുട്ടികൾക്ക് കൈകഴുകാൻ ഉള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്


മാനേജ്മെന്റ്

മാഹിർ ഉമ്മെർ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 ടി എം.കുട്ടി കൃഷ്ണൻ
2 എ.വാസുദേവൻ നമ്പുതിരി
3 എം .പി രാമപണിക്കർ
5 ശ്രീ. ടി എം.കുട്ടി കൃഷ്ണൻ
6 ശ്രീ. എ.വാസുദേവൻ നമ്പുതിരി
7 ശ്രീ .എം .പി രാമപണിക്കർ
8 ശ്രീ .എം .പി രാമപണിക്കർ
9 ശ്രീ. ടി .ഭാസ്കരൻ
10 ശ്രീ.മതി സുകുമാരി
11 ശ്രീ.മതി യു.ഉഷ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രവർത്തന മേഖല ചിത്രം
1 കെ. ടി. ജലീൽ[1]
മുഹമ്മദ് മുസ്തഫ[2]

ചിത്രശാല

സ്കൂളിലെ കൂടുതൽ ചിത്രങ്ങൾ കാണാൻ  ഇവിടെ  ക്ലിക്ക് ചെയ്യൂ

Clubs

  • Journalism Club
  • Heritage
  • I T Club
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ബാലസഭ
  • പരിസ്ഥിതി ക്ലബ്
  • കാർഷിക ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 4 കി.മി. തെക്ക് NH 17 ലുള്ള താഴെ ചേളാരിയിൽ നിന്നും 500 മി.കിഴക്ക്, കുരുമയിൽ റോഡിൽ.

{{#multimaps: 11.10688,75.89394 | width=800px | zoom=18}}

"https://schoolwiki.in/index.php?title=എ.യു.പി.സ്കൂൾ_വെളിമുക്ക്&oldid=1733123" എന്ന താളിൽനിന്ന് ശേഖരിച്ചത്