ജി.എച്ച്.എസ്.എസ്. മാറഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
07:23, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
വിലാസം
മാറഞ്ചേരി

ജി.എച്ച്.എച്ച്.എസ് മാറഞ്ചേരി
,
മാറഞ്ചേരി പി.ഒ.
,
679581
,
മലപ്പുറം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ4942671516
ഇമെയിൽghssmaranchery2008@gmail.com
കോഡുകൾ
സ്കൂൾ കോഡ്19054 (സമേതം)
എച്ച് എസ് എസ് കോഡ്11018
യുഡൈസ് കോഡ്32050900317
വിക്കിഡാറ്റQ64564599
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാറഞ്ചേരി ഗ്രാമപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1439
പെൺകുട്ടികൾ1289
ആകെ വിദ്യാർത്ഥികൾ2728
അദ്ധ്യാപകർ89
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുസ്തഫ പി.
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹിമാൻ പോക്കർ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ ഇളയേടത്ത്
അവസാനം തിരുത്തിയത്
11-03-202219054
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ മാറഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്കൂൾ ആണ് ജി.എച്ച്.എസ്.എസ് മാറഞ്ചേരി.

ചരിത്രം

റിസൾട്ട് 1999-16%, 2000-32%, 2001-28%, 2002-42%, 2003-46%, 2004-56%, 2005-48%, 2006-59%, 2007-88%, 2008-95%, 2009-95%, 2010-97%, 2011-98% , 2012-98 %, 2013-96%, 2014-98%, 2015-99% ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ.എ.സി.പ്രേമരാജനും പ്രിൻസിപ്പാൾ ശ്രീമതി.ഉഷ അമ്മാളും അധ്യാപക അധ്യാപകേതര ജീവനക്കാരും രണ്ടായിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും ചേർന്ന് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായും ചുറ്റുമതിലോടു കൂടി1ഏക്കർ 23സെൻറ് സ്ഥലപരിമിതിക്കുള്ളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഹൈസ്കൂളിനും ഹയർ സെക്കന്റററിയ്ക്കും പ്രത്യേകം സ്റ്റാഫ് റൂം, ഓഫീസ് ,ലൈബ്രറി,ലാബ്, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ടെങ്കിലും ക്ലാസ് മുറികളുടെയും കളിസ്ഥലത്തിന്റെയും കമ്പ്യൂട്ടറുകളുടെയും അപര്യാപ്തത സ്കൂളിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഇ.കൊച്ചുകുട്ടൻ രാജ,

ശ്രീമതി.ലീലാവതി.

ശ്രീ. മായിൻ.

ശ്രീമതി. പ്രേമ കുമാരി

ശ്രീമതി. മേരി.

ശ്രീമതി.സുകുമാരി.

ശ്രീ.ബാപ്പുട്ടി മാസ്റ്റർ,

ശ്രീ.രാമൻ,

ശ്രീ.അബൂബക്കർ,

ശ്രീമതി. സോഫിയ,

ശ്രീമതി.വി.എൻ.കമലം,

ശ്രീ .സി .സി .ചെറിയാൻ,

ശ്രീമതി. ശകുന്തള,

ശ്രീമതി.പമീല പോൾ,

ശ്രീമതി. കൗസല്യ,

ശ്രീ.ജനാർദ്ധനൻ,

ശ്രീ.യു.എം.വാസുദേവൻ നമ്പൂതിരി,

ശ്രീ.കെ.യൂസഫ്,

ശ്രീമതി.ഭാനുമതി പട്ടല്ലൂർ,

ശ്രീ.പി.പി. കൃഷ്ണകുമാർ.

ശ്രീമതി .സുനിത സി .കെ

ശ്രീ . പ്രേം രാജ് എ .സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. എം.കെ.സക്കീർ,കേുരള പബ്ളിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ

വഴികാട്ടി

{{#multimaps: 10.74093473311766,75.97136188299902|zoom=13 }}