ചാവറ സ്പെഷൽ സ്കൂൾ ഇരിട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചാവറ സ്പെഷൽ സ്കൂൾ ഇരിട്ടി | |
---|---|
വിലാസം | |
ഇരിട്ടി ഇരിട്ടി പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 02 - 06 - 1997 |
വിവരങ്ങൾ | |
ഫോൺ | 0490 2491171 |
ഇമെയിൽ | chavaranivas@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14882 (സമേതം) |
യുഡൈസ് കോഡ് | 32020900218 |
വിക്കിഡാറ്റ | Q64458313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പേരാവൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ജിമ്മി ഫിലിപ്പ് |
എം.പി.ടി.എ. പ്രസിഡണ്ട് | റെജിന |
അവസാനം തിരുത്തിയത് | |
21-02-2022 | Mtdinesan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇരിട്ടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്പെഷ്യൽ വിദ്യാലയമാണിത്. ചാവറസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. CMC സിസ്റ്റേഴ്സ് 1996ൽ സ്ഥാപിച്ച ഈ വിദ്യാലയം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏക ബധിര മൂക വിദ്യാലയമാണ്
ചരിത്രം
ശബ്ദലോകം അന്യമായ കുഞ്ഞുങൾക്ക് ശബ്ദമാകുവാനും സ്വരമാകുവാനും 1996 ഓഗസ്റ്റ് 25 നു 2 അദ്ധ്യാപകരോടും 9കുട്ടികളോടും കൂടി ചവറ നിവാസ് സ്പെഷൽ സ്കൂൾ.ഫോർ ഡഫ് ആന്റ് ഡമ്പ് പ്രവർത്തനമാരംഭിച്ചു. C.M.C സന്യാസിനി സമൂഹമാണ് വിദ്യാലയം സ്ഥാപിച്ചത്. 2005 ൽ സ്കൂൾ എയ്ഡഡ് ആയി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്16 ക്ലാസ് മുറികളും ലൈബ്രറിയും ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 8 കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- തുന്നൽ പരിശീലനം
- സ്കൂള് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഒലി
- മുത്തുമണികൾ -CD
മാനേജ്മെന്റ്
c.m.c സന്യാസിനി സമൂഹമാണീവിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ജെസിമോള് മാത്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സജീറ.കെ(ദേശീയ കായിക താരം)
വഴികാട്ടി
{{#multimaps: 11.994174979585734, 75.67628953171064 | width=800px | zoom=16 }} 11.995394, 75.677712, chavara special school chavara special school </googlemap> |} |
- ഇരിട്ടി നഗരത്തിൽ നിന്നും 1/2കി.മി. അകലത്തായി തളിപ്പറബ് റോഡിൽ സ്ഥിതിചെയ്യുന്നു.
|}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14882
- 1997ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ