എ. യു. പി. എസ്.പെരിഞ്ചേരി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ. യു. പി. എസ്.പെരിഞ്ചേരി | |
|---|---|
| വിലാസം | |
പെരിഞ്ചേരി അവിണിശ്ശേരി പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഇമെയിൽ | padma.aups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22273 (സമേതം) |
| യുഡൈസ് കോഡ് | 32070400301 |
| വിക്കിഡാറ്റ | Q64091651 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 20 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശൈലജ .ടി.എസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോഷി.സി.ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിമി. |
| അവസാനം തിരുത്തിയത് | |
| 14-02-2022 | 22273hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തിലെ എയിഡഡ് യു.പി.വിദ്യാലയമാണ് എ.യു.പി.എസ് പെരിഞ്ചേരി സ്ക്കൂൾ. ഈ പഞ്ചായത്തിലെ ഏക യു.പി. വിദ്യാലയുവുമാണ് ഇത്.1948 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരേക്കറിൽ 10 ക്ലാസ് മുറികളും ഹാളും അടങ്ങിയ കെട്ടിടവും മുന്നിലായി അസംബ്ലി ഗ്രൗണ്ടും പിന്നിൽ വിശാലമായ കളിസ്ഥലവും ഉണ്ട്. ആവശ്യത്തിന് ശുചിമുറികളും ശുദ്ധജല സമ്പന്നമായ കിണറും ആധുനിക സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഹിന്ദി, സംസ്കൃതം,ഗാന്ധിദർശൻ, ഐ.ടി,നല്ലപാഠം, സീഡ്, കൃഷി, ഇംഗ്ലീഷ്, എന്നിങ്ങനെ ഒട്ടുമിക്ക ക്ലബുകളും ഇവിടെ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
ദിനാചരണങ്ങൾ കലാകായിക പരിശീലനം, പ്രവൃത്തി പരിചയപരിശീലനം മൂല്യാധിഷ്ഠിത ക്ലാസ് എന്നിവ നടത്തുന്നുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ,എഞ്ചിനീയർമാർ,അദ്ധ്യാപകർ എന്നിങ്ങനെ വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ഈ നാട്ടിലെ മിക്കവരും ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
നേട്ടങ്ങൾ .അവാർഡുകൾ.
അച്ചടക്കവും മൂല്യബോധവും ഉള്ള ജനതയെ വാർത്തെടുക്കാൻ കഴിഞ്ഞീട്ടുണ്ട്.
യു.എസ്.എസ്, വിവിധ ക്വിസ് മത്സരങ്ങൾ, പ്രവർത്തിപരിചയം,ഇൻസ്പെയർ അവാർഡ് എന്നിവ ലഭിച്ചുട്ടുണ്ട്.
വഴികാട്ടി
- ഒല്ലൂൂരിൽ നിന്നും ബസ്സ് /ഓട്ടോ മാ൪ഗ്ഗം (മൂന്ന് കിലോമീറ്റ൪)
- ചേ൪പ്പിൽ നിന്നും ബസ്സ്/ ഓട്ടോ മാ൪ഗ്ഗം (മൂന്ന് കിലോമീറ്റ൪)
{{#multimaps:10.460355538273197,76.2263822908312|zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22273
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ