എ. യു. പി. എസ്.പെരി‍ഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്.പെരി‍ഞ്ചേരി
വിലാസം
പെരിഞ്ചേരി

A U PS PERINCHERY
,
അവിണിശ്ശേരി പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 1948
വിവരങ്ങൾ
ഇമെയിൽpadma.aups@gmail.com
കോഡുകൾ
സ്കൂൾ കോഡ്22273 (സമേതം)
യുഡൈസ് കോഡ്32070400301
വിക്കിഡാറ്റQ64091651
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശൈലജ .ടി.എസ്
പി.ടി.എ. പ്രസിഡണ്ട്കെ. ഗിരിഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജിസ ഡേവിസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തിലെ എയിഡഡ് യു.പി.വിദ്യാലയമാണ് എ.യു.പി.എസ് പെരിഞ്ചേരി സ്ക്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിലെ അവിണിശ്ശേരി പഞ്ചായത്തിലെ എയിഡഡ് യു.പി.വിദ്യാലയമാണ് എ.യു.പി.എസ് പെരിഞ്ചേരി സ്ക്കൂൾ. ഈ പഞ്ചായത്തിലെ ഏക യു.പി. വിദ്യാലയുവുമാണ് ഇത്.1948 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്.

ഭൗതികസൗകര്യങ്ങൾ

    ഒരേക്കറിൽ 10 ക്ലാസ് മുറികളും ഹാളും അടങ്ങിയ കെട്ടിടവും മുന്നിലായി അസംബ്ലി ഗ്രൗണ്ടും പിന്നിൽ വിശാലമായ കളിസ്ഥലവും ഉണ്ട്. ആവശ്യത്തിന് ശുചിമുറികളും ശുദ്ധജല സമ്പന്നമായ കിണറും ആധുനിക സൗകര്യമുള്ള പാചകപ്പുരയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

    സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഹിന്ദി, സംസ്കൃതം,ഗാന്ധിദർശൻ, ഐ.ടി,നല്ലപാഠം, സീഡ്, കൃഷി, ഇംഗ്ലീഷ്, എന്നിങ്ങനെ ഒട്ടുമിക്ക ക്ലബുകളും ഇവിടെ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
    ദിനാചരണങ്ങൾ കലാകായിക പരിശീലനം, പ്രവൃത്തി പരിചയപരിശീലനം  മൂല്യാധിഷ്ഠിത ക്ലാസ് എന്നിവ നടത്തുന്നുണ്ട്.

മുൻ സാരഥികൾ

ക്രമ നമ്പ൪ പേര് കാലയളവ്
1 ശ്രീ കൃഷ്ണ൯ മാസ്റ്റ൪
2 ശ്രീമതി ശാരദ ടീച്ച൪
3 ശ്രീ രാം കുമാ൪ മാസ്റ്റ൪
4 ശ്രീമതി ദേവകി ടീച്ച൪
5 ശ്രീമതി സുന്ദരി ടീച്ച൪
6 ശ്രീ ഗോപിനാഥ൯ മാസ്റ്റ൪
7 ശ്രീമതി സതീദേവി ടീച്ച൪
8 ശ്രീമതി കാ൪ത്ത്യായനി ടീച്ച൪
9 ശ്രീമതി പത്മജം ടീച്ച൪
10

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  പ്രശസ്തരായ ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ,എഞ്ചിനീയർമാർ,അദ്ധ്യാപകർ എന്നിങ്ങനെ വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ഈ നാട്ടിലെ മിക്കവരും ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

നേട്ടങ്ങൾ .അവാർഡുകൾ.

അച്ചടക്കവും മൂല്യബോധവും ഉള്ള ജനതയെ വാർത്തെടുക്കാൻ കഴിഞ്ഞീട്ടുണ്ട്.

യു.എസ്.എസ്‌, വിവിധ ക്വിസ് മത്സരങ്ങൾ, പ്രവർത്തിപരിചയം,ഇൻസ്പെയർ അവാർഡ് എന്നിവ ലഭിച്ചുട്ടുണ്ട്.

വഴികാട്ടി

  • ഒല്ലൂൂരിൽ നിന്നും ബസ്സ് /ഓട്ടോ മാ൪ഗ്ഗം (മൂന്ന് കിലോമീറ്റ൪)
  • ചേ൪പ്പിൽ നിന്നും ബസ്സ്/ ഓട്ടോ മാ൪ഗ്ഗം (മൂന്ന് കിലോമീറ്റ൪)
Map
"https://schoolwiki.in/index.php?title=എ._യു._പി._എസ്.പെരി‍ഞ്ചേരി&oldid=2531665" എന്ന താളിൽനിന്ന് ശേഖരിച്ചത്