എ.യു. പി. എസ്. അപ്പുപിള്ളയൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ യു പി എസ് അപ്പുപിള്ളയൂർ.1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.
| എ.യു. പി. എസ്. അപ്പുപിള്ളയൂർ | |
|---|---|
| വിലാസം | |
അപ്പുപിള്ളയൂർ ഇരട്ടക്കുളം പി.ഒ. , 678622 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 05 - 1933 |
| വിവരങ്ങൾ | |
| ഫോൺ | 04923 272553 |
| ഇമെയിൽ | aupsappupillayoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21357 (സമേതം) |
| യുഡൈസ് കോഡ് | 32060400608 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചിറ്റൂർ |
| താലൂക്ക് | ചിറ്റൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | നല്ലേപ്പിള്ളി പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 309 |
| പെൺകുട്ടികൾ | 350 |
| ആകെ വിദ്യാർത്ഥികൾ | 659 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആർ. പ്രമോദ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീജ |
| അവസാനം തിരുത്തിയത് | |
| 06-02-2022 | Prasad.ramalingam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മാനേജ്മെന്റ്
എ യു പി എസ് അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ.1963 ൽ അദ്ദേഹത്തിന്റെ മകൻ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജരായി. 2015 മുതൽ പി. കൃഷ്ണമൂർത്തി അവർകളുടെ പത്നി വി. അംബിക ആണ് വിദ്യാലയത്തിന്റെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1967 - ശങ്കുണ്ണി മാസ്റ്റർ
1970 - രാധ ടീച്ചർ
1977 - നടരാജൻ മാസ്റ്റർ
1985 - ശങ്കരൻ മാസ്റ്റർ
1991 - ചന്ദ്രമതി ടീച്ചർ
1992 - സി .വി. ദ്വാരകനാഥൻ മാസ്റ്റർ
2002 - എച് . നൂർജഹാൻ ടീച്ചർ
2015 - യു. പുഷ്പലത ടീച്ചർ
2015 - എം. ആർ. ശൈലേന്ദ്രി ടീച്ചർ
2017 - ആർ.പ്രമോദ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.691931530997392, 76.79478761030599|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21357
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ