ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല | |
|---|---|
| വിലാസം | |
ചിലക്കൂർ വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഫോൺ | 0470 2602600 |
| ഇമെയിൽ | hmgmlps.Chilakkoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42228 (സമേതം) |
| യുഡൈസ് കോഡ് | 32141200601 |
| വിക്കിഡാറ്റ | Q64037339 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 28 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബ്ലൈയ്സി എഡ്വേർഡ് |
| പി.ടി.എ. പ്രസിഡണ്ട് | തൻസീല |
| എം.പി.ടി.എ. പ്രസിഡണ്ട് | സലീന |
| അവസാനം തിരുത്തിയത് | |
| 01-02-2022 | Chilakkoor260 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1920 ജൂൺ 1 തീയതിയാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് മജിസ്‌ട്രേറ്റിന്റെ സ്‌കൂൾ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഒരു മാനേജ്‌മെന്റ് പ്രൈമറി സ്കൂളാണ് ഇപ്പോഴത്തെ ജി.എം.എൽ .പി .എസ് ചിലക്കൂർ 8 രൂപ സർക്കാരിൽ നിന്നും ഗ്രാന്റ് ലഭിച്ചിരുന്നു .101 ൽ പരം വർഷം പഴക്കമുള്ള ഈ സ്കൂളിന്റെ ഇപ്പോഴത്തെ രീതി രൂപപ്പെട്ടത് സർ സി.പി.രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശസാൽക്കരണ നയം കൊണ്ടാണ് .1 രൂപ പ്രതിഫലം നൽകി സർക്കാർ ഏറ്റെടുത്തു .ന്യൂനപക്ഷങ്ങളെകൂടി പരിഗണിച്ചത് കൊണ്ടാണ് സ്കൂളിനോടൊപ്പം മുസ്ലിം എന്ന പേർ ലഭിച്ചത് .ഹബീബുള്ളദിവാൻ നയിച്ചതു കൊണ്ടായിരിക്കാം മുസ്ലിം എന്നപേർ ലഭിച്ചതെന്ന് മറ്റൊര് അഭിപ്രായവുമൂണ്ട് .തീരദേശമേഖലയിൽ ഉൾപ്പെട്ട വിദ്യാലയം ആണ് ഇത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.740219422239312, 76.71090143822575| width=100% | zoom=18 }} , ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കലവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42228
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ