ഗവ എച്ച് എസ് എസ്, ചന്തിരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ്, ചന്തിരൂർ | |
---|---|
വിലാസം | |
ചന്തിരൂർ ചന്തിരൂർ , ചന്തിരൂർ പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0478 2876666 |
ഇമെയിൽ | 34036alappuzha@gmail.com |
വെബ്സൈറ്റ് | www.govthsschandiroor.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34036 (സമേതം) |
എച്ച് എസ് എസ് കോഡ് | 04010 |
യുഡൈസ് കോഡ് | 32111001008 |
വിക്കിഡാറ്റ | Q87477578 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 380 |
പെൺകുട്ടികൾ | 364 |
ആകെ വിദ്യാർത്ഥികൾ | 743 |
അദ്ധ്യാപകർ | 29 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 199 |
ആകെ വിദ്യാർത്ഥികൾ | 342 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധ എസ് |
പ്രധാന അദ്ധ്യാപിക | സുചിത്ര ടി വി |
പി.ടി.എ. പ്രസിഡണ്ട് | സി ആർ സിദ്ധപ്പൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
29-01-2022 | 34036sitc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേർത്തലയിലെ ചന്തിരൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ്ചന്തിരൂർ ഗവ ഹയർ സെക്കന്ററി സ്ക്കൂൾ.എൽ.പി,.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
(സന്ദര്ശിക്കുക ഞങ്ങളുടെ സ്ക്കൂള് ബ്ളോഗ്-www.govthsschandiroor.blogspot.com) <=red> പിന്നിട്ട വഴികളിലൂടെ
ആലപ്പുഴ ജില്ലയുടെ അതിർത്തിയായ അരൂർ
പഞ്ചായത്തിൽ അടുത്തകാലം വരെ അധികമൊന്നും
അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ് ചന്തിരൂർ.
തനതായ പുരാതനസാസ്കാരിക പൈതൃകം
ചന്തിരൂരിനെ സംബന്ധിച്ച് പ്രചാരത്തിലില്ല.
സുപ്രസിദ്ധികൊണ്ടോ കുപ്രസിദ്ധികൊണ്ടോനാടറിയുന്ന
നാടുവാഴികളോ നാട്ടുപ്രമാണിമാരോ
ഇവിടെ അധിവസിച്ചിരുന്നതായി കേട്ടറിവില്ല.
കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
മാർഗരറ്റ് ടീച്ചർ,മെറ്റി ഫ്രാങ്ക് ടീച്ചർ, താജുന്നീസ ടീച്ചർ, രാജൻ സാർ ,അനന്തൻസാർ, കുമാരൻ സാർ ,ശശിധരൻ സാർ, വൽസല ടീച്ചർ, പി.കെ സത്യ വതി ടീച്ചർ ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത സിനിമാ താരം ഡോ.പത്മശ്രീ ഭരത് .മമ്മൂട്ടി
വഴികാട്ടി
- എറണാകുളം/ ചേർത്തല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ അരൂരിൽ' നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.839174,76.310799 |zoom=13}}
മറ്റുതാളുകൾ
- അദ്ധ്യാപകർ
- അനദ്ധ്യാപകർ
- പി. ടി. എ
- പരീക്ഷാഫലങ്ങൾ
- സ്കൂൾ പത്രം
- ഫോട്ടോ ഗാലറി
- ലേഖനങ്ങൾ
- കമ്പ്യൂട്ടർ മലയാളം
- ഡൗൺലോഡ്സ്
- ബന്ധുക്കൾ (ലിങ്കുകൾ)
-
Caption1
-
Caption2
-
Caption1
-
Caption2
</gallery> </gallery>]]
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34036
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ