കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പളളി ഉപജില്ലയിലെ മണങ്ങല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ടെക്നിക്കൽ ഹൈസ്കൂൾ
ചരിത്രം
1984 ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ കെ. കരുണ്കരൻ, വിദ്യാഭ്യാസ മന്ത്രി ശ്രീ ടി, എം ജേക്കബ്, ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ, എം മാണി എന്നിവർ ആയിരിക്കെ തൊഴിലധിഷ്ഠ്ത വിദ്യാഭ്യാസം സ്കൂൾതലം മുതൽ എന്ന ആശയം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി സാങ്കേതിക വിദയാഭ്യാസ വകുപ്പിനു കീഴിൽ കാഞ്ഞിരപ്പളളിയിൽ ജൂനിയർ ടെക്നിക്കഹൈസ്കൂൾ അനുവദിക്കുകയുണ്ടായി. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
പ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odtപ്രമാണം:32502-ഭൗതികസൗകര്യങ്ങൾ.odt
കാഞ്ഞിരപ്പളളി ടൗണിൽ നിന്നുംഎരുമേലി റൂട്ടിൽ ദേശീയപാതയോരത്ത് ഗവ.ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു. ഇവിടെ ഏഴാം ക്ലാസ്സ് വിജയിച്ചകുട്ടികളെ പ്രവേശനപരീക്ഷ മുഖാന്തതം എട്ടിലേയ്ക് പ്രവേനം നൽകി വരുന്നു. 60 കുട്ടികൾക്കാണ് ഓരോ വർഷവും പ്രവേശനം നൽകുന്നാലത്. കൂടുതലറിയാൻ