ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
വിലാസം
ചെമ്രക്കാട്ടൂർ

ചെമ്രക്കാട്ടൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം7 - ജൂൺ - 1976
വിവരങ്ങൾ
ഫോൺ0483 2850605
ഇമെയിൽglpschemrakatur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48203 (സമേതം)
എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32050100104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ188
ആകെ വിദ്യാർത്ഥികൾ369
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്.ഇ
പി.ടി.എ. പ്രസിഡണ്ട്ഉമ്മർ പാമ്പോടൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ.കെ
അവസാനം തിരുത്തിയത്
25-01-2022Parazak


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിലെ  വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ചെമ്രക്കാട്ടൂർ  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ. 2021-22 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 181 ആൺകുട്ടികളും 188 പെൺകുുട്ടികളും ഇവിടെ പഠിക്കുന്നു.

ചരിത്രം

പരപ്പനങ്ങാടി-അരീക്കോട്[1] സംസ്ഥാന പാത 65(SH65)ൽ ചെമ്രക്കാട്ടൂർ അങ്ങാടിയിൽ നിന്ന് കാവനൂർ റോഡിൽ 300 മീറ്റർ മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  1. ഓഫീസ് കം സ്റ്റാഫ് റൂം
  2. ക്ലാസ് മുറികൾ 15 എണ്ണം
  3. കമ്പ്യൂട്ടർ ലാബ്
  4. പാചകപ്പുര
  5. സ്റ്റോക്ക്റൂം
  6. വിറക്പുര
  7. കക്കൂസുകൾ ( ആൺ & പെൺ )
  8. സ്റ്റേജ്
  9. സ്മാർട്ട് ക്ലാസ്മുറികൾ
  10. കുടിവെള്ളവിതരണ സംവിധാനം
  11. ചിൽഡ്രൻസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

വീഡിയോസ്

ചാന്ദ്രദിനം

സ്വാതന്ത്ര്യ ദിനം

മുൻ സാരഥികൾ

ഞങ്ങളുടെ ഈ കലാലയം ഇന്ന് കാണുന്ന രൂപത്തിൽ ആക്കിയതിനു പിന്നിൽ ഒരുപാട് നന്മ നിറഞ്ഞ കൈകൾ പ്രവർത്തിച്ചിട്ടുണ്ട് . അതിൽ ഏറ്റവും പ്രധാനം ഈ സ്കൂളിനെ കൈ പിടിച്ചു വഴി നടത്തിച്ച സാരഥികൾ തന്നെ.. അതെ.. ഞങ്ങളുടെ പ്രിയ പ്രധാനാധ്യാപകന്മാരെ ഞങ്ങൾ ആദരപൂർവം ഇവിടെ  പരിചയപ്പെടുത്തട്ടെ ..

ക്രമ നമ്പർ അധ്യാപകന്റെ പേര് കാലയളവ് ഫോട്ടോ
1 വേലായുധൻ 1979 - 1980
2 വാസുദേവൻ കെ.വി 1980 - 1986
3 ബാലകൃഷ്ണൻ കെ.വി 1986 - 1991
4 ചാരുക്കുട്ടി  1991 - 1995
5 അബ്ദുൽ ഹാദി 1995 - 1997
6 ബാലകൃഷ്ണൻ എടാലത്ത്‌ 1997 - 2000
7 ഗോവിന്ദൻ കെ.വി. 2000 - 2002
8 കുഞ്ഞിമുഹമ്മദ് 2002 - 2003
9 ശേഖരൻ 2004 - 2007
10 ഖാലിദ് 2007 - 2014
11 ആശാകുമാരി 2014 - 2016
12 വത്സല കുമാരി 2016 - 2018
13 അബ്ദുസ്സലാം 2018 - 2020
14 ആമിന ബീവി  2020 - 2021
15 മുഹമ്മദ് ഇ 2021 - ........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ ,അവാർഡുകൾ

  • സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16)
  • സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16)
  • ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16)

അനുബന്ധം

വഴികാട്ടി

  • കേരളത്തിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയുടെ വടക്ക് കിഴക്കായുള്ള നിലമ്പൂർ  റെയിൽവേ സ്റ്റേഷനിൽ നിന്നും 29  കിലോ മീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് അരീക്കോട് ടൗൺ സ്ഥിതി ചെയ്യുന്നത് . അവിടെ നിന്നും സംസ്ഥാനപാത 65 ലൂടെ മൂന്ന് കിലോ മീറ്റർ സഞ്ചരിച്ചാൽ ചെമ്രക്കാട്ടൂരിൽ എത്താം .അവിടെ നിന്നും 300 മീറ്റർ കാവനൂർ റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിന് മുൻപിലെത്താം.
  • ദേശീയപാത 966 (രാമനാട്ടുകര - പാലക്കാട് )ൽ കൊണ്ടോട്ടിയിൽ നിന്ന് 14 കിലോമീറ്റർ വടക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാലും ചെമ്രക്കാട്ടൂരിൽ എത്താം .
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പട്ടണമായ കൊണ്ടോട്ടിയിൽ നിന്ന് സംസ്ഥാനപാത 65 (പരപ്പനങ്ങാടി - അരീക്കോട് )ലൂടെ ബസിൽ യാത്ര ചെയ്താലും ചെമ്രക്കാട്ടൂർ എത്താം

{{#multimaps:11.2257197,76.02758541|zoom=8}}