ജി.എഫ്.യു.പി.എസ് കടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.യു.പി.എസ് കടപ്പുറം | |
---|---|
വിലാസം | |
പുതിയങ്ങാടി ജി എഫ് യു പി എസ് കടപ്പുറം , കടപ്പുറം പി.ഒ. , 680514 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2531610 |
ഇമെയിൽ | gfupskadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24255 (സമേതം) |
യുഡൈസ് കോഡ് | 32070302001 |
വിക്കിഡാറ്റ | Q64088834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്പുറം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബൈജു യു |
പി.ടി.എ. പ്രസിഡണ്ട് | ഷെബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | മിസ്രിയ |
അവസാനം തിരുത്തിയത് | |
14-01-2022 | 24255 |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.
ചരിത്രം
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല. പുന്നകച്ചാൽ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേർച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസിൽ ജയിച്ച വിഭാഗം ഇവിടെ നേർച്ച കഴിക്കുകയും ഈ സ്ഥലത്ത് കച്ചവടസ്ഥാപനങ്ങൾ തുടങ്ങുകയും പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ് പുതിയങ്ങാടി എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം.
ഭൗതികസൗകര്യങ്ങൾ
1.19 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും 10 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .വിശാലമായ ഒരു കളിസ്ഥലവും ജൈവവൈവിധ്യ പൂന്തോട്ടവും ഈ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ, കൃഷി
മുൻ സാരഥികൾ
വഴികാട്ടി
തൃശ്ശൂർ നഗരത്തിൽ നിന്നും 30 km അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലിൽ നിന്നും ഏകദേശം 1/2 km ദൂരെയായി സ്ഥിതി ചെയ്യുന്നു. ദേശീയപാത 17 ൽ ചേറ്റുവ പാലത്തിന് സമീപമുള്ള മൂന്നാം കല്ലിൽ നിന്നും {{#multimaps:10.53008876294302, 76.03030461007265|zoom=18}}
ചിത്രങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24255
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ