ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം
വിലാസം
കരിയാത്തൻകാവ്

കരിയാത്തൻകാവ് പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0496 2644635
ഇമെയിൽsivapuramghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47023 (സമേതം)
എച്ച് എസ് എസ് കോഡ്10104
യുഡൈസ് കോഡ്32040101011
വിക്കിഡാറ്റQ64552399
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് സുബൈർ
പി.ടി.എ. പ്രസിഡണ്ട്റിനീഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ജെസി സുബാബു
അവസാനം തിരുത്തിയത്
07-01-202247029-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കരിയാത്തൻകാവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്.1924 ൽ പ്രവർത്തനമാരംഭിച്ചു. പൂർണമായ പേര് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ ശിവപുരം

ചരിത്രം

1924 ൽഒരു ലോവർ എലിമെന്ററി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദൻ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. 1960 ത്‍ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കാലത്ത് യു പി സ്കൂളായിമാറുകയും 1981 ത്‍ ഹൈസ്കൂളായും പിന്നീട് ഹയർസെക്കറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാലയമായിരുന്നു. .1981വരെ വാടകകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചത്.ഹൈസ്കൂളായി ഉയർത്തിയപ്പോഴാണ് സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമായത്. 2014-15 2015-16 എന്നീവർഷങ്ങളിത്‍ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് .2016-17 വർഷത്തെ പ്രധാനഅധ്യാപകനൻ രാധാകൃഷ്ണൻ ഇ കെ. 2017-18 പ്രധാനഅധ്യാപകൻ മുഹമ്മദ് സി പി 2018-19 വർഷത്തെ പ്രധാന അധ്യാപിക ശ്രീമതി സുജാത ടി കെ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബ്.ലൈബ്രറി - ഇവയ്ക്ക് പ്രത്യേകം റൂമുകളില്ല. സ്മാർട്ട് റൂമില്ല

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • കായികവേദി
  • പഠനവിനോദയാത്ര
  • സ്കൂൾലൈബ്രറി
  • അക്ഷരകളരി
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. 2000-01 മാധവൻ ,
  2. 2001-02 അമ്മാളു ,
  3. 2002-05 സുഹാസിനീ ദേവി ,
  4. 2005-06 സരോജിനി.കെ.,
  5. 2006-08 രമാഭായി.കെ.വി.
  6. 2008-09 കുമാരൻ.വി.വി
  7. 2009-10 ശ്രീധരൻ
  8. 2010-13ശ്രീലത എൻ എസ്
  9. 2013-17രാധാകൃഷ്ണൻ ഇ കെ
  10. 2017-18 മുഹമ്മദ്
  11. 2018-19സുജാത കെ
  12. 2019-20ബേബി ഗീത സി
  13. 2020-21ശോഭന കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1 ബീരാൻകുട്ടി (വോളിബാൾ താരം)
  • 2 നാസിൽ പി (സിനിമ)
  • 3
  • 4

വഴികാട്ടി

{{#multimaps: 11.430546,75.848866 | width=800px | zoom=16 }}