സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ | |
---|---|
വിലാസം | |
വെച്ചൂച്ചിറ വെച്ചൂച്ചിറ പി.ഒ. , 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04735 265013 |
ഇമെയിൽ | cmsvechoochira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38539 (സമേതം) |
യുഡൈസ് കോഡ് | 32120802802 |
വിക്കിഡാറ്റ | Q87598895 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 277 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു പുല്ലാട്ട് |
പി.ടി.എ. പ്രസിഡണ്ട് | ഷൈനു ചാക്കോ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ബോസ് |
അവസാനം തിരുത്തിയത് | |
07-01-2022 | 38539 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമായിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,നല്ലപാഠം ,മുകുളം ,സീഡ് ,
നേട്ടങ്ങൾ
ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു 1. Green School Award CES New Delhi 2019 2. Best Primary School Award National - GSP AUDIT CES New Delhi 2018 3. Best School Vegetable Garden State Dept. of Agriculture, Kerala 2018
4. Nallapadam State Award Malayala Manorama 2015 & 2018 5. CSI Green School Award CSI Channai 2015 & 2019
6. Best Documentry Award CSI Channai 2019
7. Best Biodiversity Park Education Department 2017 8. Dr. Joseph Marthoma Green School Award Krishi Vigjan Kendra, CARD 2016 9. Mukulam Award ICAR - KVK 2015,16 & 2018
10. PM Foundation Excellence Award PM Foundation 2018
11. GKSF Nanma Varsham Grand Kerala Shopping Festival 2016
12. Best School Vegetable Garden - District Agriculture Department 2018
13. GREEN SCHOOL AWARD CSI SYNOD CHENNAI
==മികവുകൾ --- പഠന പഠന ഇതര മേഖലകളിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്ന പ്രൈമറി പൊതു വിദ്യാലയം
മുൻസാരഥികൾ
PAPACHEN AMBATTU K V CHACKO T M MATHEW Rev.KURIAN SAMUEL K C ANNAMMA SHEELU MARY KURIAN P T MATHEW
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
SABU PULLATTU....HEADMASTER SEENA P DAN ANIAMMA OOMMEN ALEENA JOHN SHEENA JOSEPH SELIN RAJAN BIBIN M J HARIKRISHNAN SINDHU BABU SUMA SURESH AMBILY S ANITHA HARILAL ROSAMMA JOBY BINU PRAMOD
ക്ളബുകൾ
[[ ലഘുചിത്രം [[
[[
[[
[[
]] ]] ]] ]] ]]
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.4232369,76.8601369| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38539
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ