ഉള്ളടക്കത്തിലേക്ക് പോവുക

ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26105-LAIHS (സംവാദം | സംഭാവനകൾ)

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മൂലംകുഴി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ഹൈസ്കൂൾ.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
പ്രമാണം:Lorettoaighs.jpg
വിലാസം
സൗദി, മൂലങ്കുഴി

മുണ്ടംവേലി പി.ഒ.
,
682507
,
എറണാകുളം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0484 2221388
ഇമെയിൽschoolloretto20@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26105 (സമേതം)
യുഡൈസ് കോഡ്32080801910
വിക്കിഡാറ്റQ99486010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ449
പെൺകുട്ടികൾ111
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയദർശിനി എം.
പി.ടി.എ. പ്രസിഡണ്ട്മാർട്ടിൻ സി. എം.
എം.പി.ടി.എ. പ്രസിഡണ്ട്ലൂസി സേവ്യർ
അവസാനം തിരുത്തിയത്
06-01-202226105-LAIHS
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്നത് ഹെഡ്മാസ്റ്റർ ശ്രീ ചാക്കോച്ചൻ പി. സി. ആണ്

നേട്ടങ്ങൾ

  1. S.S.L.C 100% വിജയം
  2. സംസ്ഥാന സ്കൂൾ കലാ കായിക മേളകളിൽ പ്രഥമ സ്ഥാനങ്ങൾ
  3. ഉപജില്ലാ ക്വിസ് , രചനാ മത്സരങ്ങളിൽ ഉന്നത വിജയം

മറ്റ് പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

  • സ്കൂളിൽ എത്തിച്ചേരാം
  • സ്കൂളിൽ എത്തിച്ചേരാം

മുൻ പ്രധാനാദ്ധ്യാപകർ

ശ്രീ. ചാക്കോച്ചൻ പി. സി

വഴികാട്ടി


{{#multimaps:9.938491,76.249596|zoom=18}} 9.938491,76.249596 ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി


മേൽവിലാസം

ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി