ജി എൽ പി സ്ക്കൂൾ പാണപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി സ്ക്കൂൾ പാണപ്പുഴ
വിലാസം
പാണപ്പുഴ

പാണപ്പുഴ,പാണപ്പുഴപി.ഒ
കണ്ണൂർ
,
670306
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04985270680
ഇമെയിൽglpspanapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്13518 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ലതിക. പി
അവസാനം തിരുത്തിയത്
30-12-2021Valli


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==1924 ൽ കച്ചേരിക്കടവിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടിൽ രാമൻ വൈദ്യർ,ഗോപുരത്തിൽ രാമപൊതുവാൾ,പുതിയവീട്ടിൽചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവാടകകെട്ടിടത്തിലാണ് സ്കുളീന്റെ ആരംഭം.1968ൽ സ്കുളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന് സ്ഥലം ആവശ്യപ്പെട്ടുകൊണ്ടുവന്ന നിർദേശം ഫലപ്രദമായില്ല. 1970-71 വർഷത്തിൽ കെട്ടിടത്തിനാവശ്യമായ ഒരേക്കർ സ്ഥലം പരേതനായ ചന്തൻകുട്ടി സൗജന്യമായി സർക്കാരിലേക്ക് വിട്ടുകൊടുത്തു.1973ൽ സ്കുൾ നിർമാണകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിക്കുകയും 1977-78ൽ സ്കുളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീർത്ത് വാടകക്കെട്ടിടത്തിൽനിന്നും ഇന്ന് കാണുന്ന സ്കുൾ കോമ്പൌണ്ടിലേക്ക് പ്രവർത്തനം മാറ്റി == ഭൗതികസൗകര്യങ്ങൾ == ഒരു ഓഫിസ് റൂം,3 ക്ലാസ്സ്‌റുമുകളുള്ള ഒരു ഹാൾ,എസ്.എസ്.എയും പഞ്ചായത്തും ചേർന്നൊരുക്കിയ ഒരു ക്ലാസ്സ്‌റും,പഞ്ചായത്ത്‌ നിർമ്മിച്ച കിച്ചൺ കം ഡൈനിംഗ് ഹാൾ,ക്ലാസ്റും കുടിവെള്ള പദ്‌ധതി,എം.എൽ.എ,എം.പി,പഞ്ചായത്ത് എന്നി ഫണ്ടുകളിലുടെ ലഭിച്ച 5 കമ്പ്യൂട്ടറുകൾ എന്നിവ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളാണ്.വിദ്യാലയമുറ്റം ഇന്റർലോക്ക്‌ പതിച്ച് ഷീറ്റിട്ട കളിമുറ്റമാക്കി മാറ്റിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് ==ഗവേർമെന്റ്റ്

== മുൻസാരഥികൾ == ശ്രീ.പി.മമ്മു,ശ്രീ.വി.വി.നാരായണൻനമ്പീശൻ,

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോ.ബാലകൃഷ്ണൻ, രഗേഷ്കൃഷ്ണISRO


വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_സ്ക്കൂൾ_പാണപ്പുഴ&oldid=1157462" എന്ന താളിൽനിന്ന് ശേഖരിച്ചത്