ജെ.ഡി.റ്റി.ഇസ്ലാം. എ.എൽ.പി.എസ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജെ.ഡി.റ്റി.ഇസ്ലാം. എ.എൽ.പി.എസ്. | |
|---|---|
| വിലാസം | |
മേരിക്കുന്ന് മേരിക്കുന്ന് പി ഒ, കോഴിക്കോട് , 673012 | |
| സ്ഥാപിതം | 01 - 06 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 9446521492 |
| ഇമെയിൽ | jmjdtilps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17424 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ നാസർ കെ ടി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം എൽപി സ്‌കൂൾ. കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വ തബ്ലീഗുൽ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. 1921 ൽ സ്ഥാപിക്കുകയും 1932 ൽ സ്‌കൂൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിച്ചത്.
മാനേജ്മെന്റെ്
ഡോ. പി.സി.അൻവർ പ്രസിഡണ്ടും സി.പി. കുഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോൾ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂർണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ 18ഓളം സ്ഥാപനങ്ങൾ ഈ കമ്മററിക്ക് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- 3 നിലകളിലായി വിദ്യാർത്ഥി സൗഹൃദമായ മികച്ച കെട്ടിടം.
- സ്മാർട്ട് ക്‌ളാസ് റൂം
- തിയേറ്റർ
- ഡ്രീം ലെ - റീഡിങ് കോർണർ
- ക്ലാസ്സ് റൂമിൽ ടിവികൾ
- SCHOOL RADIO
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- കാർഷിക ക്ലബ്
- ഹെൽത്ത് ക്ലബ്
- അറബിക് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
2016 - 2017 അധ്യായന വർഷത്തിലെ മികച്ച നേട്ടങ്ങൾ :
- ഉപജില്ല കായിക മേളയിൽ ഓവറോൾ കിരീടം
- ഉപജില്ല കലാമേളയിൽ ഓവറോൾ
- ഉപജില്ല അറബി കലോത്സവത്തിൽ സെക്കൻഡ് ഓവറോൾ
ഗ്രീൻ കേരളം പദ്ധതി ഉദ്ഘാടനം
പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും ജന്മ ദിനത്തിൽ തൈകൾ നൽകുന്നു. വാർഡ് കൗൺസിലർ പദ്ധതി ഉദ്ഘാടനം ചെയ്തു. ജെഡിറ്റി സെക്രട്ടറി സി.പി കുഞ്ഞി മുഹമ്മദ്, അബ്ദുൽ ഗഫൂർ തുടങ്ങി പ്രമുഖർ പങ്കെടുത്തു
ഹിരോഷിമ നാഗസാക്കി ദിനം

പ്രവേശനോത്സവം 2016 - 17

SCHOOL RADIO Coming soon

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.293465,75.8240436|width=800px|zoom=13}}
JDT Islam High School
ഗൂഗിൾ മാപ്പിലേക്കുള്ള ലിങ്ക്
[[ https://www.google.co.in/maps/place/JDT+Islam+High+school/@11.2933971,75.8216413,17z/data=!3m1!4b1!4m5!3m4!1s0x3ba65c3df8859891:0xb76bcb69f74ded6!8m2!3d11.2933918!4d75.82383?hl=en | googlemap view ]]
