ജെ.ഡി.റ്റി.ഇസ്ലാം. എ.എൽ.പി.എസ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം എൽപി സ്‌കൂൾ. കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വ തബ്ലീഗുൽ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. 1921 ൽ സ്ഥാപിക്കുകയും 1932 ൽ സ്‌കൂൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു.
| ജെ.ഡി.റ്റി.ഇസ്ലാം. എ.എൽ.പി.എസ്. | |
|---|---|
| വിലാസം | |
മേരിക്കുന്ന് മേരിക്കുന്ന് പി.ഒ. , 673012 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഫോൺ | 0495 2730036 |
| ഇമെയിൽ | hmjdtilps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17424 (സമേതം) |
| യുഡൈസ് കോഡ് | 32040501406 |
| വിക്കിഡാറ്റ | Q64551709 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ചേവായൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
| താലൂക്ക് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 282 |
| പെൺകുട്ടികൾ | 250 |
| ആകെ വിദ്യാർത്ഥികൾ | 532 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൽ റഷീദ് പി |
| പി.ടി.എ. പ്രസിഡണ്ട് | ടി എഛ് അബ്ദുൽ ജബ്ബാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന കെ വി |
| അവസാനം തിരുത്തിയത് | |
| 19-08-2025 | 17424 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം എൽപി സ്‌കൂൾ. കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വ തബ്ലീഗുൽ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. 1921 ൽ സ്ഥാപിക്കുകയും 1932 ൽ സ്‌കൂൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിച്ചത്.
മാനേജ്മെന്റെ്
ഡോ. പി.സി.അൻവർ പ്രസിഡണ്ടും. ഡോ. വി ഇദ്രീസ് സെക്രട്ടറയുമായ കമ്മററിയാണ് ഇപ്പോൾ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂർണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ 30ഓളം സ്ഥാപനങ്ങൾ ഈ കമ്മററിക്ക് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
- 3 നിലകളിലായി വിദ്യാർത്ഥി സൗഹൃദമായ മികച്ച കെട്ടിടം.
- സ്മാർട്ട് ക്‌ളാസ് റൂം
- തിയേറ്റർ
- ഡ്രീം ലെ - റീഡിങ് കോർണർ
- ക്ലാസ്സ് റൂമിൽ ടിവികൾ
- SCHOOL റേഡിയോ
- എൽ എസ് എസ് ടാലന്റ് ഹാൾ
- ഉച്ച ഭക്ഷണം ഹാൾ
- സ്കൂൾ പാർലമെന്റ് ഹാൾ
- സ്മാർട്ട് ലൈബ്രറി.
- ക്ലാസ് ലൈബ്രറി.
12. ഓഡിറ്റോറിയം
13. ശീതീകരിച്ച ഐടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മാമുക്കോയ മാസ്റ്റർ
കുഞ്ഞു മൊയ്തീൻകുട്ടി മാസ്റ്റർ
നഫീസ
കെ ടി അബ്ദുൽ നാസർ.
ടി അബ്ദുൽ മജീദ്
കെ അഷ്‌റഫ്
എൻ റുക്കിയ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സി.കെ ചന്ദ്രമതി
എം.ലക്ഷ്മിയമ്മ
ടി അബൂബക്കർ
ഐ. ശരീഫ ഉമ്മാൾ
ടി നബീസ ബീവി
കെ ഇബ്രാഹീം അബ്ബാസ്
ടി മുഹമ്മദ് ബഷീർ
അബ്ദുസ്സലാം
പി.കെ കുഞ്ഞി മൊയ്‌തീൻ കുട്ടി
ഇ മാമുക്കോയ
സി വീരാൻ
വീരാൻ കോയ
കെ.ടി അബ്ദുൽ നാസർ
എം.കെ റസിയ സത്യപാലൻ
ടി അബ്ദുൽ മജീദ്
കെ അഷ്‌റഫ്
എൻ റുക്കിയ
നേട്ടങ്ങൾ
2024-25 അധ്യായന വർഷത്തിലെ മികച്ച നേട്ടങ്ങൾ :
- ഉപജില്ല കായിക മേളയിൽ ഓവറോൾ കിരീടം
- ഉപജില്ല കലാമേളയിൽ ഓവറോൾ
- ഉപജില്ല അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം.
ഗ്രീൻ കേരളം പദ്ധതി ഉദ്ഘാടനം
പദ്ധതിയുടെ ഭാഗമായി ഓരോ വിദ്യാർത്ഥിക്കും ജന്മ ദിനത്തിൽ തൈകൾ നൽകുന്നു. വാർഡ് കൗൺസിലർ പദ്ധതി ഉദ്ഘാടനം ചെയ്തു. ജെഡിറ്റി സെക്രട്ടറി സി.പി കുഞ്ഞി മുഹമ്മദ്, അബ്ദുൽ ഗഫൂർ തുടങ്ങി പ്രമുഖർ പങ്കെടുത്തു
ഹിരോഷിമ നാഗസാക്കി ദിനം
പ്രവേശനോത്സവം 2025-26
SCHOOL RADIO
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr: Shamnas
- P.Valsala
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 212 കോഴിക്കോട് വയനാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 8 കിലോമീറ്റർ പിന്നിട്ട് വെള്ളിമാട്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.