ഗവ. എച്ച് എസ്സ് എസ്സ് ചിതറ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച് എസ്സ് എസ്സ് ചിതറ
വിലാസം
ചിതറ

ചിതറ.പി.ഒ കൊല്ലം
,
691559
,
കൊല്ലം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04742429295
ഇമെയിൽghsschithara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്‍
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ കുമാർ
പ്രധാന അദ്ധ്യാപകൻമധുസൂദനൻ നായർ. ബി.കെ
അവസാനം തിരുത്തിയത്
25-09-202040035
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാൽനടയായി വളരെ വിദൂരതയിൽ സഞ്ചരിച്ച് അപൂർവ്വം ചിലർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തിൽ ഒരു മിഡിൽ സ്കൂൽ സ്താപിക്കുന്നതിന വേണ്ടി നടത്തിയ പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ 1950 ൽ അതിനു അനുമതി ലഭിച്ചു. ചിതറ ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവർകളുടെ ഇരുനില കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാ​ണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീൻപിള്ള രാവുത്തർ സംഭവനയായി നൽകിയ ഒന്നര എക്കർ സ്ഥലത്ത് കൊക്കൊട് വീട്ടിൽ ശ്രീ കുഞ്ഞുപിള്ള അവർകൾ സംഭാവനയായി നിർമ്മിച്ചു നൽകിയ ഒഫീസുൾപ്പെടെയുള്ള 4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. ശ്രീമാൻ ഗോപാലപിള്ള അവർകൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണു ഈ സ്കളിന്റെ പ്രതാപകാലം ആരംഭിച്ചത്.മുൻ കൊല്ലം ജില്ലാ കലക്ടർ ശ്രീ കെ അജയകുമാർ അവർകളും ദേശിയ അദ്യാപക അവാർഡ് നേടിയ എസ് രമണൻ സാർ അവർകളും ഈ സ്ഥാപനത്തിന്റെ അഭിമാന സ്തംഭങ്ങളാണു.സ്കൂൾ ആരംഭിച്ചു മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയും 2004 ൽ എച്ച് എസ് എസ് ആയും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിശാലമായ ലൈബ്രറിയും 3500ൽ പരം പുസ്തകങലും ഉന്ദു.വിശാലമായ ഗ്രൗ‍ഡൂം അതിനു വേഢുന്ന ഉപകരന്ണങളും ഇവിടെ ഉന്ദു.ക്ലാസുകളിൽ ലൈറ്റും മറ്റു ഇലക്ടറിഫിക്കീഷനും ഇവിടെ ലഭ്യമാനു

പാഠ്യേതര പ്രവർത്തനങ്ങൾ =

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റ 1980-1982:വി ചന്ദ്രൻ 1982-1985:എൻ കുഞുപിള്ള 1985-1989:വി ചന്ദ്രൻ 1989-1990:പി മധുസൂദനൻ 1990-1992:ശ്രീമതി ബി സാവിത്രിഅമ്മ 1992-1993:വി ആർ മാലതിഭായി 1993-1994:കെ പി രുദ്രാമ്മ 1994-1995:രാച്ചിൽ ജോൺ 1995-1996:എസ് ആർ ഐ ഗോപാലക്രിഷ്ണൻ ആശാരി 1996-1998:ശ്രീമതി എ കെ സുവർണദേവി 1998-1999:ശ്രി എൻ ശുശീലൻ 1999-2004:ശ്രി എസ് രമണൻ 2004-2004:ശക്തിധരൻ 2004-2005:ബഷീറാ ബീവി 2005-2005:കെ ജമീല 2005-2006:ഖുറൈഷ്യ 2006-2007:രഘുനാഥൻ 2007-2007:എം എൻ സുമംഗല 2007-2010 :ബി കലാവതി കുഞ്ഞമ്മ 2010 -2012  : ലിസമ്മ മാത്യു 2012-2013  : തങ്കമണി. സി 2013-2014  : മനോഹരൻ 2014-2015  : പീറ്റർ. കെ.വി 2015-  : മധു‌സൂദനൻ നായർ. ബി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കളക്ടർ അജയകുമാർ. രമണൻ സാർ, മുഹമ്മദ് (ഷാക്കിർ മാനേജർ വാരണാസി എയർ പോർട്ട്),സഫരുള്ളാഘാൻ (ആൾസെന്റ്സ് കോജേജ് തിരുവനന്തപുരം)

വഴികാട്ടി

{{#multimaps: 8.8140534,76.9649978 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_എസ്സ്_ചിതറ&oldid=998314" എന്ന താളിൽനിന്ന് ശേഖരിച്ചത്