ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.
ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം. | |
---|---|
വിലാസം | |
തട്ടാമല ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം. , 691020 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1900 LP,1976 HS |
വിവരങ്ങൾ | |
ഫോൺ | 0474 2729673 |
ഇമെയിൽ | 41090kollam@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/ഗവ.വി.എച്ച്._എസ്.എസ്._ഇരവിപുരം https://www.youtube.com/channel/UCM5zZqO1fu-6VGRF8BhtL_g https://www.facebook.com/profile.php?id=100018442783197 |
കോഡുകൾ | |
സ്കൂൾ കോഡ് | 41090 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രിയ എസ് രാജ് |
പ്രധാന അദ്ധ്യാപകൻ | ശശി കുമാർ .ബി .എസ് |
അവസാനം തിരുത്തിയത് | |
31-03-2019 | ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം കോർപ്പറേഷനിൽ 32--ാം ഡിവിഷനിലെ തട്ടാമലയിൽ പന്ത്രണ്ടുമുറി നഗറിലാണ് ഗവണ്മന്റ് വി .എച്ച് .എസ് .എസ് ഇരവിപുരം . സ്ഥിതി ചെയ്യുന്നത് . കൊട്ടിയം, ഉമയനല്ലൂർ, മേവറം, തട്ടാമല, പിണയ്ക്കൽ, കൂട്ടിക്കട, വാളത്തുംഗൽ, ചകിരിക്കട, ഒട്ടത്തിൽ, കൊല്ലൂർവിള, പള്ളിമുക്ക്, വെണ്ടർമുക്ക്, മാടൻനട, പോളയത്തോട്, അയത്തിൽ, പാലത്തറ എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകൾ. വാഴപ്പള്ളി എൽ.പി.എസ്, കണിച്ചേരി എൽ.പി.എസ്. എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകൾ. കൊല്ലം താലുക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂൾ ലേക്ക് കുട്ടികൾ വരുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
യൂ.പിയ്ക്കും,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് .നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒൻബദ് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് രണ്ട് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും ലാപ്‌ടോപ്പുകൾ ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് ക�