ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്.
ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്. | |
---|---|
വിലാസം | |
വെള്ളിമാട്കുന്ന് മേരിക്കുന്ന് പി.ഒ, , കോഴിക്കോട് 673012 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04952730421 |
ഇമെയിൽ | jdtvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17048 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇ. അബ്ദുൽ കബീർ |
പ്രധാന അദ്ധ്യാപകൻ | ഇ. അബ്ദുൽ ഗഫൂർ |
അവസാനം തിരുത്തിയത് | |
05-12-2018 | 17048 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ. കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വതബ്ലീഗുൽ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം.
ചരിത്രം
കോഴിക്കോട് നഗരത്തിന്റെ പരിധിയിൽ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം ഹൈസ്കൂൾ. മലബാർ കലാപത്തെതുടർന്ന് മലബാറിൽ ഒട്ടേറെപേർ മരണപ്പെടുകയും അവരുടെ മക്കൾ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാൻ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയിൽ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുൽ ഖാദർ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിിച്ചത്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ 24 ക്ലാസ്സുകളും പ്രൈമറി വിഭാഗത്തിൽ 19 ക്ലാസ്സുകളുമാണ് ഇപ്പോഴുള്ളത്.
ബാല ചിത്ര പ്രദർശനം-1990
[[
-
ലഘുചിത്രം
]] ഹൈസ്കൂളിന് 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
*മാനേജ്മെന്റ്
JDT ISLAM EDUCATIONAL INSTITUTION
മുൻ സാരഥികൾ
മുൻ പ്രധാനധ്യാപകർ കാലഘട്ടം
എം.കെ. അബ്ദുൽസലാം 1958 - 1985 ഇ. ഉമ്മർ 1985 – 2002 കെ.പി. അബദുള്ളകോയ 2002 - 2004 അബ്ദുൽറസാഖ് . പി
2004 - 2007
അബ്ദുൽറഷീദ്. പി 2007 - 2011 ഷംസുദ്ദീൻ വി
2011 - 2014
അബ്ദുൽ ഗഫൂർ . ഇ 2014 - തുടരുന്നു
മാനേജ്മെന്റെ്
ഡോ. പി.സി.അൻവർ പ്രസിഡണ്ടും സി.പി. കുഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോൾ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂർണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണൽ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ 18ഓളം സ്ഥാപനങ്ങൾ ഈ കമ്മററിക്ക് കീഴിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.
എസ് പി സി.
[[
-
ലഘുചിത്രം
]]
ക്ലബ്ബ് പ്രവർത്തനങ്ങൾ
ചാന്ദ്ര ദിനാചരണം
[[
-
ലഘുചിത്രം
]]
[[
-
ലഘുചിത്രം
]]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.കെ.കുഞ്ഞാലിക്കുട്ടി (മുൻ മന്ത്രി) ടി.എച്ച്.മുസ്തഫ (മുൻ മന്ത്രി)
പ്രവേശനോൽസവം
[[
-
ലഘുചിത്രം
]]
എ൯ സി സി
[[
-
ലഘുചിത്രം
]]
വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം
[[
-
ലഘുചിത്രം
]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം
[[
-
ലഘുചിത്രം
]]
സ്കൂൾ കലോൽസവഠ
-
ലഘുചിത്രം
ലിററിൽ കൈററ്സ്
==വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.293465,75.8240436|width=800px|zoom=13}}
JDT Islam High School
ഗൂഗിൾ മാപ്പിലേക്കുള്ള ലിങ്ക്
googlemap view