ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര

10:08, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര
വിലാസം
പെരിങ്ങോട്ടുകര

കിഴക്കുമുറി പി.ഒ,
തൃശ്ശൂർ
,
680571
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ04872273117
ഇമെയിൽghssperingottukara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറെജിപോൾ
പ്രധാന അദ്ധ്യാപകൻഗിരിജ വി കെ
അവസാനം തിരുത്തിയത്
10-08-2018Sunirmaes
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1891 ൽ ഗവ. എ വി പ്രൈമറി സ്ക്കൂൾ എന്ന പേരിൽ 40 കുട്ടികളുമായി പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ തിരുവാണിക്കാവ് സ്ക്കൂൾ എന്നാണ് പഴമക്കാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. 1919 ൽ ലോവർ സെക്കന്ററി സ്ക്കൂളായും 1930 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. നാട്ടിക,വലപ്പാട്, കാട്ടൂർ, കാരാഞ്ചിറ, ഏനാമാവ്, അന്തിക്കാട് എന്നീ സ്ഥലങ്ങളിലുള്ളവർപോലും പഠനത്തിനായി ഈ സ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത് . 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1933 - 35 ഡോ. സി സി മാത്യു
(വിവരം ലഭ്യമല്ല) അപ്പു അയ്യർ
(വിവരം ലഭ്യമല്ല) ഈശ്വര അയ്യർ
(വിവരം ലഭ്യമല്ല) എൻ എസ് പരമേശ്വര അയ്യർ
(വിവരം ലഭ്യമല്ല) രാമകൃഷ്ണ അയ്യർ
1943 പോൾ ടി വർഗീസ്
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1990 കെ ആർ രാജേശ്വരി
(വിവരം ലഭ്യമല്ല) മൃത്യുഞ്ജയൻ
(വിവരം ലഭ്യമല്ല) രജിനി
2002 - 06 ടി എസ് സരോജിനി
2006- 07 വിമല വി ആർ
2007- 08 വൽസ കെ കെ
2008 - 09 കെ എൽ ആനി
2009 - 11 പി കെ ലീല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.431029,76.128527}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞാണി - അന്തിക്കാട് - തൃപ്രയാർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃപ്രയാറിൽ നിന്ന് 3 കി.മി. അകലം